സൗദിയില്‍ മലയാളി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍:ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെ, ഭാര്യയും കുഞ്ഞും ഫ്ലാറ്റിൽ മരിച്ച നിലയില്‍. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി വാളേരി ബിജുവിന്റെ ഭാര്യയായ മണിപ്പൂരി സ്വദേശിനിയെയും ആറു മാസം പ്രായമായ കുഞ്ഞിനെയുമാണ്...

ഭാര്യയോട് ഫോണില്‍ സംസാരിക്കുന്നതിനിടെ സൗദിയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് മലയാളി കുഴഞ്ഞുവീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46)...

പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബാൾ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു.എടത്തല പുനത്തിൽ വീട്ടിൽ ഇമ്മാനുവലി​ന്റെ മകൻ ഡിഫിനാണ് (19) മരിച്ചത്. കൊച്ചി പള്ളിക്കര പിണർമുണ്ടയിലാണ് സംഭവം. ലോംഗ് പാസ് നെഞ്ചുകൊണ്ട് തടുത്തശേഷം...

‘ഒരു നാടിന്റെ തിരച്ചില്‍ വിഫലം’:കുഞ്ഞു ദേവനന്ദയ്ക്ക് അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

ആറുവയസുകാരി ദേവനന്ദയുടെ മരണത്തിൽ പ്രമുഖർ അനുശോചിച്ചു. നടൻ മമ്മൂട്ടി ആദരാഞ്ജലി അർപ്പിച്ചു. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന്‍ ഫെയ്സ്ബുക്കിൽ കുറിച്ചു. ദുൽഖർ സൽമാൻ, അജു വർഗീസ് തുടങ്ങിയവരും ആദരാഞ്ജലികൾ നേർന്നു. കോസ്റ്റല്‍...

അമേരിക്കയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി,അന്വേഷണം

യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം സര്‍വകലാശാല വിദ്യാര്‍ത്ഥിയായ മലയാളിയെ ക്യാംപസിനുള്ളിലെ തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ കണ്ടെത്തിയത്. ആന്‍...

മധു മരിച്ചെന്ന വാര്‍ത്ത; വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടി

ചലച്ചിത്ര താരം മധുവിനെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് മധുവിന്റെ മകള്‍ ഉമ നായര്‍ പരാതി നല്‍കിയിരുന്നു. മധു അന്തരിച്ചു എന്ന മട്ടിലുള്ള പ്രചാരണമാണുണ്ടായത്. പരാതി അടിയന്തര...