ഒരു ചിരിക്കപ്പുറം! ദിനേശ് കാര്‍ത്തിക്കിനെ നെഞ്ചോട് ചേര്‍ത്ത് കിംഗ് ഖാന്‍ പറഞ്ഞത്‌

മുംബൈ ഇന്ത്യന്‍സിയോട് വലിയ മാര്‍ജിനില്‍ തോറ്റതിന് ശേഷം ഏറെ പരുങ്ങലിലായിരുന്നു ടീം കൊല്‍ക്കത്ത. തോല്‍വിക്ക് പിന്നാലെ ടീമിന്റെ സഹ-ഉടമസ്ഥനായ ഷാരൂഖ് ഖാന്‍ ആരാധകരോട് മാപ്പ് വരെ ചോദിച്ച് രംഗത്ത് വന്നു. ഇപ്പോള്‍ പഞ്ചാബിനോടും...

ഐ.പി.എല്ലില്‍ ചെന്നൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്കു 6 വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ കരുത്തന്മാരായ ചെന്നൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്കു 6 വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 177 റണ്‍സാണ് നേടിയത്. ഈ വെല്ലുവിളി കൊല്‍ക്കത്ത 17.4 ഓവറില്‍ മറികടന്നു. ആദ്യ ഓവറില്‍ തന്നെ...

ധോണിയൊ കാര്‍ത്തിക്കോ! വരുന്ന ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആരാവണമെന്നു വ്യക്തമാക്കി മുന്‍ ചീഫ് സെലക്ടര്‍

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെ ഫോമിനെക്കുറിച്ചും ടീമിലെ അദ്ദേഹത്തിന്റെ സ്ഥാനത്തെക്കുറിച്ചും ധോണി ഏകദിന, ടി-20 ടീമുകളുടെ നായക സ്ഥാനം ഒഴിഞ്ഞതുമുതല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ധോണി ഏതെങ്കിലും മത്സരത്തില്‍ ഇന്ത്യക്കു നേട്ടം...

തന്നെ ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് ദിനേശ് കാര്‍ത്തിക്‌

നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ എട്ട് പന്തില്‍ 29 റണ്‍സ് നേടി ഇന്ത്യക്കു വിജയം സമ്മാനിച്ചതിനു പിന്നാലെ ദിനേശ് കാര്‍ത്തിക്കിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ധോണിക്ക് ശേഷം ആരാണ് ഇന്ത്യയുടെ അടുത്ത മികച്ച...

റണ്‍ ഔട്ടാക്കിയ ഇന്ത്യയോടുള്ള അരിശം മഹ്മുദുള്ള തീര്‍ത്തത് ഇങ്ങനെ, വീഡിയോ

നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനു ശേഷം ബംഗ്ലാദേശ് താരങ്ങളുടെ മൈതാനത്തെ ആഹ്ലാദ പ്രകടനങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെട്ടിരുന്നു. വിജയം നേടിയശേഷം ലങ്കന്‍ താരങ്ങളെ കളിയാക്കി ബംഗ്ലാദേശ് താരങ്ങള്‍ മൈതാനത്ത് നടത്തിയ നാഗ നൃത്തം...

ബംഗ്ലാദേശിനെ കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞു! അവസാന പന്തില്‍ കാര്‍ത്തിക്കിന്റെ വമ്പന്‍ സിക്‌സര്‍, ത്രിരാഷ്ട്ര ടി 20 കിരീടം ഇന്ത്യക്ക്, വീഡിയോ

നിദാഹാസ് ത്രിരാഷ്ട്ര 20 ട്വന്റി മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അവസാന പന്തില്‍ ഇന്ത്യക്ക് വിജയം. അവസാന രണ്ട് ഓവറിലെ ദിനേശ് കാര്‍ത്തികിന്റെ മാസ്മാരിക പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അവസാന പന്ത് വരെ നീണ്ട...

ഐപിഎല്‍ 11ാം സീസണില്‍ കൊല്‍ക്കത്തയുടെ നായകന്‍ ഉത്തപ്പയല്ല, പകരം ഈ സൂപ്പര്‍താരം

ഐ.പി.എല്‍ പതിനൊന്നാം സീസണിലേക്കുള്ള താര ലേലം പൂര്‍ത്തിയായ ശേഷം ഏറ്റവുമധികം ഉയര്‍ന്നുകേട്ട ചോദ്യം കൊല്‍ക്കത്തയുടെ നായകനെ ചൊല്ലിയായിരുന്നു. ടീമിനു തലവേദനയായി മാറിയ നായക തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍താരങ്ങളും കോച്ചിങ്ങ് സ്റ്റാഫുകളും നായകനാരാകണമെന്ന് അഭിപ്രായ...