ദിനോസറുകള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് കടലില്‍ ജീവിച്ചിരുന്ന ഭികര മത്സത്തെ കണ്ടെത്തി

ഏകദേശം എട്ടുകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍  ഭൂമി അടക്കിഭരിച്ചിരുന്ന കാലത്ത് കടലില്‍ ഉണ്ടായിരുന്ന ഒരുതരം സ്രാവുകളാണ് ഫ്രില്‍ഡ് ഷാര്‍ക്ക്. അക്കാലത്തെ പ്രധാനജീവികളായിരുന്ന ദിനോസറുകള്‍ എന്നേ മണ്‍മറഞ്ഞു. പില്‍ക്കാലത്തുണ്ടായ സസ്തനികള്‍ക്കും മറ്റു ജന്തുക്കള്‍ക്കും കാര്യമായ...