കന്നുകാലികളുടെ ദേഹത്ത് കുരുക്കള്‍ പോലെ തടിപ്പ് പ്രത്യക്ഷപ്പെടുന്നു, മുന്നറിയിപ്പുമായി സര്‍ക്കാര്‍

കന്നുകാലികളുടെ ദേഹത്ത് കുരുക്കള്‍ പോലെ നിറയെ തടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരുതരം ചര്‍മ്മരോഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അസം സര്‍ക്കാരാണ് വിവരം പുറത്തുവിട്ടത്. ഇത് പുതിയതരം രോഗമാണെന്നാണ് കണ്ടെത്തല്‍. കര്‍ഷകര്‍ പ്രധാനമായും ഇതിനെക്കുറിച്ച്...

രാജസ്ഥാനില്‍ ആഫ്രിക്കന്‍ മസ്തിഷ്‌ക്ക ജ്വരം: വളര്‍ത്തുമൃഗങ്ങളിലൂടെ മനുഷ്യനിലെത്താം, മുന്നറിയിപ്പ്

രാജസ്ഥാനില്‍ ആഫ്രിക്കന്‍ മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ വളരുന്ന ഒരു തരം ചെള്ളുകളില്‍ നിന്ന് മനുഷ്യനിലേക്ക് പകരുമെന്നാണ് മുന്നറിയിപ്പ്. ‘ക്രീമിയന്‍ കോംഗോ ഹെമ്റോഹാജിക് ഫീവര്‍ വൈറസ്’ എന്ന പേരിലാണ് വൈദ്യശാസ്ത്രത്തില്‍ ഇത് അറിയപ്പെടുന്നത്....

കുട്ടികളെ ബാധിക്കുന്ന അപൂര്‍വ്വരോഗം, കൊവിഡിനുപിന്നാലെ കുട്ടികള്‍ മരിക്കുന്നു, 73 കുട്ടികള്‍ ആശുപത്രികളില്‍

കൊവിഡിനൊപ്പം പല രോഗങ്ങളും ലോകത്തെ വലിഞ്ഞുമുറുക്കുകയാണ്. അമേരിക്കയില്‍ മറ്റൊരു അപൂര്‍രോഗവും കൂടി റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെ ബാധിക്കുന്ന കവാസാക്കിക്കു സമാനമായ രോഗമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ രോഗം ബാധിച്ച് അഞ്ചു വയസ്സുള്ള കുട്ടി...

ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരുന്നുണ്ടോ? നിസാരമാക്കരുത്

ചര്‍മ്മത്തില്‍ പല പാടുകളും വരാറുണ്ട്. ചെറുപ്പക്കാരില്‍ പലരും മുഖക്കുരു ആയും ഈ പ്രായത്തില്‍ വരുന്ന പാടുകളായും നിസാരമാക്കും. എന്നാല്‍, കറുത്ത പാടുകളെ അത്ര നിസാരമാക്കി കളയേണ്ട. പ്രമേഹ രോഗികളുടെ ചര്‍മ്മത്തിലും കഴുത്തിന് പിന്‍ഭാഗത്തും...

മഴക്കാലമായതോടെ ഷിഗെല്ലാ വയറിളക്കവും: മരണംവരെ സംഭവിക്കാം, അറിഞ്ഞിരിക്കൂ

മഴക്കാലത്ത് പനിയോടൊപ്പം ഉണ്ടാകുന്ന ഒന്നാണ് വയറിളക്കവും. വയറിളക്കം പലതരത്തിലുണ്ട്. ഇവിടെ ഷിഗെല്ലാം വയറിളക്കത്തെക്കുറിച്ചാണ് പറയുന്നത്. ചികില്‍സിക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാം. ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കമായതിനാല്‍ ഷിഗെല്ല വയറിളക്കമെന്ന് വിളിക്കുന്നു. ഷിഗെല്ലോസിസ് എന്നാണ്...

കാട്ടുപന്നി ചത്തത് ആന്ത്രാക്‌സ് ബാധിച്ച്: ജാഗ്രതാ നിര്‍ദേശം

അതിരപ്പള്ളിയില്‍ കാട്ടുപ്പന്നി ചത്തത് ആന്ത്രാക്‌സ് ബാധിച്ചതാണെന്ന് കണ്ടെത്തി. ചത്ത പന്നികളില്‍ ഒന്നിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. കാട്ടുപന്നിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുകയും സംസ്‌കാരിക്കുകയും ചെയ്ത ഒമ്പത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്. ചാലക്കുടിപ്പുഴയുടെ മറുകരയില്‍...

മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കുട്ടികള്‍ മരിക്കാനിടയായതിനു പിന്നില്‍ ലിച്ചി പഴം, വിഷമാണോ ലിച്ചി പഴം?

ലിച്ചി പഴം നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? അപകടകാരിയായ പഴമാണോ ലിച്ചി? ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 57 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ലിച്ചി പഴമാണെന്ന് ആരോഗ്യ വിദഗ്ധര്‍. ലിച്ചി പഴത്തിലുള്ള വിഷാംശമാണ് കുട്ടികളില്‍...
blood

അപൂര്‍വാവസ്ഥയുമായി രോഗി, രക്തത്തിന് പാല്‍ നിറം, ഡോക്ടര്‍മാര്‍ ഞെട്ടി

രോഗിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഒന്നു ഞെട്ടി. രക്തം പരിശോധിച്ചപ്പോള്‍ വെള്ള നിറം. ജര്‍മനിയിലാണ് സംഭവം. 39കാരനെയാണ് ഈ അവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചത്. തലകറക്കവും ഛര്‍ദ്ദിയുമായിട്ടാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പരിശോധിച്ചപ്പോള്‍ രക്തം പാല്‍ പോലെ കട്ടിയുള്ളതും...
kerala-flood-disease

വെള്ളപ്പൊക്കത്തിനുശേഷം വരാനിടയുള്ള രോഗങ്ങള്‍: അറിഞ്ഞിരിക്കുക പ്രതിരോധ മാര്‍ഗങ്ങള്‍

വെള്ളപ്പൊക്കത്തിനു നേരിയ ആശ്വാസമുണ്ടെങ്കിലും കേരളത്തിന്റെ ദുരിതം തീരുന്നില്ല. ഇനി എന്തൊക്കെ അപകടങ്ങള്‍ ഉണ്ടാകാമെന്നാണ് ഇപ്പോഴത്തെ ഭീതി. വെള്ളപ്പൊക്കത്തില്‍ നിന്ന് പല രോഗങ്ങളും പടരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ ഇക്കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്....

മഴക്കാലം രോഗകാലം; വയറിളക്കം ചെറുക്കാം കരുതലോടെ

മഴക്കാലത്ത് പനിപോലെ പടര്‍ന്നുപിടിക്കുന്ന രോഗമാണ് വയറിളക്കം. മലിനവെള്ളവും ഭക്ഷണവും രോഗത്തിന്റെ തീവ്രത കൂട്ടും. മലപ്പുറം കോഴിക്കോട് ജില്ലകളിലാണ് കൂടുതലായും അസുഖം മുൻപ് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നത്.വയറുവേദന, വയറിളക്കം, തളര്‍ച്ച, ഛര്‍ദി ലക്ഷണങ്ങള്‍ കണ്ടാൽ അവഗണി...