വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം, സുപ്രീംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍...

നാലാം വിവാഹത്തിന് നാലുവയസ്സുകാരൻ തടസം, ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി ‘അമ്മ

നാലാം വിവാഹത്തിന് നാലുവയസ്സുകാരൻ തടസ്സമാകുമെന്ന് കരുതി ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി കൊലപ്പെടുത്തി ‘അമ്മ. ബീഹാര്‍ ഹസന്‍പുര്‍ ഖണ്ഡ സ്വദേശിനി ധര്‍മ്മശീല ദേവി എന്ന 23 കാരിയാണ് ഈ ക്രൂര കൃത്യം ചെയ്തത്.ഇവരുടെ ആദ്യവിവാഹത്തിലുണ്ടായ...

വിവാഹ ജീവിതം അവസാനിച്ചു, ഒരു വര്‍ഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇനി സിനിമാ ജീവിതത്തിലേക്കെന്ന് നടി ശ്രിത

കുഞ്ചാക്കോ ബോബന്റെ നായികയായി ഓര്‍ഡനറിയിലെത്തിയ ശ്രിത ശിവദാസ് വിവാഹമോചിതയായെന്നുള്ള വിവരം പങ്കുവെച്ചു. അഭിനയ രംഗത്ത് വീണ്ടും എത്തുകയാണെന്നുള്ള സൂചനയാണ് ശ്രിത നല്‍കുന്നത്. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമേ തന്റെ വിവാഹ ജീവിതത്തിന് ആയുസ്...

ബോറിസ് ജോണ്‍സണിനു വിവാഹ മോചനം:250 വര്‍ഷത്തിനിടെ വിവാഹമോചനം നേടുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ഇന്ത്യന്‍ വംശജയായ മുന്‍ഭാര്യ മറീന വീലറും തമ്മിലുള്ള വിവാഹമോചനത്തിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായി. പഞ്ചാബുകാരിയായ ദീപ് സിങ്ങിന്റെയും ബിബിസി വിദേശകാര്യ കറസ്‌പോണ്ടന്റായിരുന്ന ചാള്‍സ് വീലറുടെയും മകളാണ് മറീന....

നിര്‍ഭയകേസ്: തൂക്കികൊല്ലുന്നതിനുമുന്‍പ് വിവാഹമോചനം വേണമെന്ന് പ്രതിയുടെ ഭാര്യ

നിര്‍ഭയ കേസില്‍ മരണ ശിക്ഷ നടപ്പിലാക്കാന്‍ ഇനി രണ്ട് ദിവസം മാത്രം. മാര്‍ച്ച് 20 നാണ് വിധി നടപ്പിലാക്കുക. അതേസമയം, പ്രതി അക്ഷയ് കുമാറില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തി. ബിഹാര്‍...

നടന്‍ ബാലയും ഗായിക അമൃത സുരേഷും നിയമപരമായി വിവാഹമോചിതരായി

ഏറെ നാളത്തെ തര്‍ക്കത്തിനുശേഷം നടന്‍ ബാലയും ഗായിക അമൃത സുരേഷും വിവാഹമോചിതരായി. വര്‍ഷങ്ങളായി പിരിഞ്ഞ് താമസിച്ച ഇവര്‍ക്ക് ഇപ്പോഴാണ് നിയമപരമായി വിവാഹമോചനം ലഭിച്ചത്. രണ്ടുപേരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത് എറണാകുളം ജില്ലാ കുടുംബ...

ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ല, കൂടുതൽ ശ്രദ്ധ സിവിൽ സര്‍വ്വീസ് പരീക്ഷയില്‍; വിവാഹ മോചനത്തിനൊരുങ്ങി യുവതി

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ശ്രദ്ധ ചെലുത്തിയതോടെ ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹ മോചനത്തിനൊരുങ്ങി യുവതി. മധ്യപ്രദേശിലാണ് സംഭവം. ഭര്‍ത്താവുമായി പിണങ്ങി വീട് വിട്ടിറങ്ങിയിരിക്കുന്ന യുവതി യുടെ പരാതി ലഭിച്ചതായി ജില്ലാ ലീഗല്‍...

വിവാഹ മോചനം വേണമെങ്കിൽ ഇനി ഇങ്ങനെ ചെയ്യണം

ഇന്നത്തെ സമൂഹത്തിൽ വിവാഹ മോചന കേസുകൾ അനവധിയാണ്. ഇപ്പോഴിതാ സംസംസ്ഥാനത്ത് പുതിയ നിയമരേഖയ്ക്ക് സാധ്യത തേടുകയാണ് നിയമവകുപ്പ്.. വിവാഹമോചനം രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിന്‍ വര്‍ഗീസ് പ്രകാശ് എന്നയാൾ ഹൈക്കോടതിയെ സമീപിക്കുകയൂം ജസ്റ്റിസ് എ...

ഭാര്യയിൽ നിന്നും ഡിവോഴ്സ് വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് കോടതിയിൽ, കാരണം ലഡ്ഡു

ഒരു സിദ്ധന്റെ ഉപദേശപ്രകാരം ഭാര്യ തനിക്ക് ലഡ്ഡു മാത്രം കഴിക്കാനായി നല്‍കുന്നുവെന്നും തനിക്ക് വിവാഹ മോചനം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് യുവാവ് കുടുംബ കോടതിയെ സമീപിച്ചു.ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് സഹായം തേടി കോടതിയിലെത്തിയത്‌. കുറച്ചുകാലമായി അസുഖബാധിതനാണ്...

പബ്ജിക്ക് അടിമയാകരുത്: പബ്ജി പാട്ണറോടൊപ്പം ജീവിക്കാന്‍ 19കാരി വിവാഹമോചനത്തിലേക്ക്

പബ്ജി ദാമ്പത്യ ജീവിതത്തിലും കൗമാര ജീവിതത്തിലും വില്ലനാകുന്നുവോ? പബ്ജിക്ക് അടിമയാകുന്ന കാഴ്ചയാണ് കണ്ടവരുന്നത്. ഇപ്പോഴിതാ ഒരു ദാമ്പത്യം തകരാനും പബ്ജി ഗെയിം കാരണമാകുന്നു. പബ്ജി പാട്ണറോടൊപ്പം ജീവിക്കാന്‍ വിവാഹമോചനത്തിന് വനിത ഹെല്‍പ്പ് ലൈനില്‍...