കൊലക്കേസ് പ്രതിയായി 14 വര്‍ഷം ജയിലില്‍:മോചിതനായപ്പോള്‍ പാതി വഴിയില്‍ ഉപേക്ഷിച്ച പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി,താരമായി സുഭാഷ്

മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരിക്കെ കൊലപാതകക്കേസില്‍ അറസ്റ്റിലായി.പിന്നീട് 14 വര്‍ഷത്തെ ജയില്‍വാസം. ഇപ്പോഴിതാ, പാതിവഴിയില്‍ നിലച്ച പഠനം പൂര്‍ത്തിയാക്കി ഡോക്ടരായിരിക്കുകയാണ് കലബുറഗി അഫ്‌സല്‍പുര സ്വദേശി സുഭാഷ് പാട്ടീല്‍. (40) 2002ലാണു കോടതി സുഭാഷിനെ...

കൊറോണ ഒന്നും താങ്ങാനുള്ള ശക്തി ഈ തടിക്കില്ല, കാശൊന്നും വേണ്ട: ആശുപത്രിയില്‍ വന്നിറങ്ങിയപ്പോള്‍ പണം വാങ്ങാന്‍ മടിച്ച ഡ്രൈവര്‍, ജനങ്ങള്‍ക്കിടയിലെ ഭീതി പങ്കുവെച്ച് ഡോക്ടര്‍

സംസ്ഥാനത്ത് മൂന്നാമത്തെ കൊറോണ രോഗിയെയും സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. പുറത്തുനിന്ന് ഭക്ഷണം കഴിക്കാനും ആശുപത്രികളില്‍ മറ്റ് അസുഖങ്ങള്‍ക്ക് വരാന്‍ പോലും പലര്‍ക്കും ഭയമാണ്. തൃശൂരിലെ അനുഭവം പങ്കുവെച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍....

വെന്റിലേറ്ററില്ല, ആന്റി സ്‌നേക് വെനം ഇല്ല, ചികിത്സയ്ക്ക് വേണ്ട അനുമതി ഒപ്പിട്ടു വാങ്ങാനുള്ള പേപ്പര്‍ പോലുമില്ല: ഷെഹ്‌ലയ്ക്ക് നേരിട്ടതിങ്ങനെ, ഡോക്ടര്‍ പറയുന്നു

പാമ്പു കടിയേറ്റ് അടിയന്തര ചികിത്സ ലഭിക്കാതെ മരണപ്പെട്ട ഷെഹ്‌ലയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നതിങ്ങനെ. വെന്റിലേറ്ററില്ല, ആന്റി സ്‌നേക് വെനം ഇല്ല, ആശുപത്രിയില്‍ ചികിത്സയ്ക്ക് വേണ്ട അനുമതി പത്രം വേണ്ടപ്പെട്ടവരില്‍ നിന്ന് ഒപ്പിട്ടു വാങ്ങാനുള്ള...

ആന്റിവനം നല്‍കുന്നതില്‍ വീഴ്ച പറ്റി: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വയനാട് ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷെഹലാ ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

ജോളിയെന്ന സൈക്കോപ്പാത്ത്, എല്ലായിടത്തുമുണ്ടെന്ന് ഡോക്ടറുടെ കുറിപ്പ്

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി നടത്തിയ ക്രൂരകൃത്യങ്ങള്‍ ഓരോന്നായി ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ജോളി ഒരു സൈക്കോപ്പാത്താണോ? ജോളി സീരിയല്‍ കില്ലര്‍ ആണെന്നും ജോളിക്ക് ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്നും അവര്‍ സൈക്കോപ്പാത്ത്...

പൊടിയുപ്പില്‍ വിഷാംശം; വിഡിയോയുടെ നിജസ്ഥിതി വ്യക്തമാക്കി ഒരു ഡോക്ടറുടെ കുറിപ്പ്

പൊടിയുപ്പില്‍ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന വിശദീകരണത്തോടെ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്. ഒരു പാത്രത്തില്‍ അല്‍പ്പം നാരങ്ങാനീര് ഒഴിക്കുന്നു. അതിലേക്ക് അല്‍പ്പം കഞ്ഞിവെളളം ഒഴിക്കുന്നു. ഇളക്കിയ ശേഷം അതിലേക്ക് ഒരു സ്പൂണ്‍ പൊടിയുപ്പ്...

ഒന്നു രണ്ടു മൃതദേഹങ്ങളും കവറില്‍ ആക്കിയ തലകളും: ഇതു ആരുടേതാണെന്ന് എങ്ങനെ കണ്ടെത്തും, ദുരന്തമുഖത്ത് ഡോക്ടര്‍ നേരിട്ട അനുഭവം

ദുരിതപ്പെയ്ത്തില്‍ എത്ര ജീവനുകള്‍ പൊലിഞ്ഞു. ഉടലും തലയും വേര്‍പെട്ട നിലയില്‍ മണ്ണില്‍ നിന്ന് വലിച്ചെടുക്കേണ്ടി വന്ന മൃതദേഹങ്ങള്‍. ഇതൊക്കെ എത്തുന്നത് ഡോക്ടറുടെ മുന്നിലും. ഇങ്ങനെയൊരു ദുരവസ്ഥ നിങ്ങള്‍ എങ്ങനെ അഭിമുഖീകരിക്കും? ഒരു ഡോക്ടര്‍...

ശ്രീറാമിന് ഓര്‍മ്മ നഷ്ടപ്പെട്ടോ? അപകടം നടന്നതായി പോലും ഓര്‍മ്മയില്ലെന്ന് ഡോക്ടര്‍മാര്‍

മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് കാരണമായ അപകടം പോലും ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ഓര്‍മ്മിയില്ലെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹത്തിന് അപകടം നടന്നതായി പോലും ഓര്‍മ്മയില്ലെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം...

പഠനം പൂര്‍ത്തിയാക്കി സ്വന്തം ക്ലിനിക് തുടങ്ങി ഹാദിയ, കൂടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും

എല്ലാ മത കോലാഹലങ്ങളും താണ്ടി അതിജീവിച്ച് ഹാദിയ. ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി ഹാദിയ സ്വന്തമായി ക്ലിനിക്ക് തുറന്നു. മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ തുറന്നത്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ്...

അസഹ്യമായ ചെവിവേദന; യുവതിയെ പരിശോധിച്ച ഡോക്ടര്‍ ശരിക്കും ഞെട്ടി; പുറത്തെടുത്ത ജീവിയെക്കുറിച്ച് ഡോക്ടറുടെ കുറിപ്പ്

ബാങ്കോക്ക്: ചെവിവേദനയുമായെത്തിയ യുവതിയും പരിശോധനയില്‍ കണ്ടെത്തിയ കാരണവും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച തായ്‌ലന്‍ഡിലെ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു. ബാങ്കോക്കിലെ രാജാവിതി ആശുപത്രിയിലെ ആദ്യ ദിനമുണ്ടായ അനുഭവമാണ് വരന്യ നഗത്താവെ എന്ന ഡോക്ടര്‍ ഫേസ്ബുക്കില്‍ എഴുതിയത്....