11 വർഷം നീ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു:ബ്രൂണോയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ്‌ലി

11 വര്‍ഷം കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയുടെ വേര്‍പാട് താങ്ങാനാവാതെ വിരാട് കോഹ് ലി.വളര്‍ത്തുനായ ബ്രൂണോ വിടപറഞ്ഞ വിവരം താരം തന്നെയാണ് അറിയിച്ചത്. വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രവും ഇന്ത്യന്‍ നായകന്‍ പങ്കുവച്ചിട്ടുണ്ട്. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ...

പിന്നിലിരിക്കുന്ന നായയ്ക്കും ഹെല്‍മറ്റ്: ഒരു ബൈക്ക് യാത്ര

ഗതാഗത നിയമം പലരും പാലിക്കുന്നില്ല. പിന്നില്‍ ഹെല്‍മറ്റ് നിര്‍ബന്ധാക്കിയിട്ടും പലരും അത് പാലിക്കാറില്ല. ഇവിടെ ഒരു ബൈക്ക് യാത്രികന്‍ മാതൃകയായത് ഇങ്ങനെ. പിന്നില്‍ സ്വന്തം നായയെ ഇരുത്തി യാത്ര ചെയ്യുന്നതാണ് ശ്രദ്ധേയമായത്. Dog...

നായ്ക്കള്‍ വേട്ടയാടി; രക്തം വാർന്ന് ഗര്‍ഭിണിക്ക് ദാരുണാന്ത്യം

വളർത്തുനായയോടൊപ്പം കാട്ടില്‍ നടക്കാനിറങ്ങിയ ഗര്‍ഭിണിയെ വേട്ടനായ്ക്കള്‍ കടിച്ചുകൊന്നു.വടക്കന്‍ ഫ്രാന്‍സിലാണ് ദാരുണ സംഭവം. നായ്ക്കള്‍ കടിച്ചുമുറിച്ച ഇരുപത്തിയൊൻപതുകാരിയുടെ മൃതദേഹം ശനിയാഴ്ചയാണു കാട്ടില്‍നിന്നു കണ്ടെത്തിയത്. മാനിനെ വേട്ടയാടാന്‍ എത്തിയ സംഘത്തിന്റെ പരിശീലനം ലഭിച്ച വേട്ടനായ്ക്കളാണു യുവതിയെ...

റെയില്‍വെ സ്റ്റേഷനിലെത്തി നിയമം ലംഘിച്ചാല്‍ ഈ നായ കുരയ്ക്കും, യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ഈ വീരന്റെ കഥയിങ്ങനെ…

ചെന്നൈ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് കൗതുക കാഴ്ചയായി മാറുകയാണ് ഈ കറുത്ത നായ. പല സ്റ്റേഷനുകളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകള്‍ സര്‍വ്വസാധാരണമാണ്. ഈ പട്ടിയില്‍ എന്തിരിക്കുന്നുവെന്ന് ചിന്തിക്കാം. എന്നാല്‍, ഇവന്‍ ആളു പുലിയാണ്....

വായിൽ കുത്തിക്കയറിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തി വളർത്തുനായ: ശസ്ത്രക്രിയ നടത്തി ചൂണ്ട പുറത്തെടുത്തു

മാന്നാർ: വായിൽ കുത്തിക്കയറിയ ചൂണ്ടയുമായി ദുരിതാശ്വാസ ക്യാംപിലെത്തിയ വളർത്തുനായക്ക് ശസ്ത്രക്രിയ നടത്തി, ചൂണ്ട പുറത്തെടുത്തു. ആരോ മീന്‍പിടിക്കാനായി ഇറച്ചി കോഴിയുടെ അവശിഷ്ടത്തില്‍ വലിയ ചൂണ്ട തിരുകിയിരുന്നു. ചൊവ്വാഴ്ച രാത്രി ഈ അവശിഷ്ടം കഴിക്കുന്നതിനിടയിലാണ്...

അവിഹിത ബന്ധത്തെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നായ്ക്കുട്ടിക്ക് പുതിയ ഉടമസ്ഥനായി

തിരുവനന്തപുരം: അയല്‍പക്കത്തെ നായയുമായി അവിഹിതമുണ്ടെന്നാരോപിച്ച് ഉപേക്ഷിക്കപ്പെട്ട നായക്കുട്ടിക്ക് ഉടമസ്ഥനായി. സദാചാര പ്രശ്‌നത്തിന്റെ പേരില്‍ ഉടമ വീട്ടില്‍ നിന്ന് ഇറക്കിവിട്ട നായ്ക്കുട്ടിയെ തിരുവനന്തപുരം മൃഗശാല ജീവനക്കാരനായ സജിയാണ് ദത്തെടുത്തത്. പപ്പിക്കുട്ടിയെന്ന് പേരിട്ട നായ്ക്കുട്ടി ഇപ്പോള്‍...

മൃഗസ്‌നേഹം ഇങ്ങനെയാകരുത്, നായയെ ചുംബിച്ച യുവതിക്ക് കവിളും മൂക്കും ചുണ്ടും നഷ്ടമായി

മൃഗസ്‌നേഹം എന്നൊക്കെ പറഞ്ഞാല്‍ അമിതമാകരുത്. പണി എപ്പോള്‍ കിട്ടുമെന്ന് അറിയില്ല. ഫ്‌ലോറല്‍ സിറ്റിയിലാണ് സംഭവം. വീട്ടില്‍ വളര്‍ത്തുന്ന 200 പൗണ്ട് തൂക്കമുള്ള ബുള്‍ മസ്റ്റിഫ് എന്ന വര്‍ഗത്തില്‍പ്പെട്ട നായയെ ചുംബിക്കാന്‍ ശ്രമിച്ച യുവതിക്ക്...
dog

പതിനാറു നായ്ക്കുട്ടികളെ നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നു

നിരവധി നായ്ക്കുട്ടികളെ നിഷ്പ്രയാസം കൊന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍. പതിനാറു നായ്ക്കുട്ടികളെയാണ് ക്രൂരമായി കൊന്നത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മുതുഷി മൊണ്ടല്‍, ഷോമ ബര്‍മന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കൊല്‍ക്കത്തയിലെ എആര്‍എസ് മെഡിക്കല്‍ കോളേജ്...

നായയെ പീഡിപ്പിച്ച ശേഷം സ്കൂട്ടറിനു പിന്നിൽ കെട്ടിവലിച്ചു; നായക്ക് ദാരുണാന്ത്യം

അടുത്തിടെയായി മൃഗങ്ങൾക്കെതിരെയുള്ള പ്രകൃതി വിരുദ്ധ പീഡനങ്ങൾ ഏറിയിട്ടുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഒരു ആൺപട്ടി മുംബൈയിലെ തെരുവിൽ നാലു പേരുടെ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി പുറത്തു വരികയാണ്....

നായയെ പോലും വെറുതെവിടാത്ത കാടത്തം; അഞ്ച് വര്‍ഷം പീഡനത്തിന് ഇരയായ നായയെ രക്ഷിച്ചു

മനുഷ്യന്റെ സ്ഥിരബുദ്ധിയ്ക്ക് എന്ത് സംഭവിച്ചെന്ന് ഇത്തരം സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിശയിച്ച് പോകും. പിഞ്ചോ എന്നുപേരുള്ള നായ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിന് ഇരയായി ചോരയൊലിപ്പിച്ച് പരുക്കേറ്റ നിലയില്‍ നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്....