ഡ‍ൊണാള്‍ഡ് ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മെഴുകു പ്രതിമ നീക്കം ചെയ്ത് മ്യൂസിയം അധികൃതര്‍. ടെക്സാസിലെ സാന്‍ അന്റോണിയോയിലുള്ള ലൂയിസ് തുസാദ്സ് വാക്സ് വര്‍ക്ക് മ്യൂസിയത്തിലെ പ്രതിമയാണ് നീക്കം ചെയ്തിരിക്കുന്നത്. മ്യൂസിയത്തിലെ സ്റ്റോറേജിലേക്ക്...

അക്രമം അഴിച്ചു വിട്ട് ട്രംപ് അനുകൂലികള്‍, മരണം നാലായി, 52 പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവര്‍ ട്രംപ് അനുകൂലികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. യുഎസ് ക്യാപിറ്റോളില്‍ കടന്നുകയറിയുണ്ടാക്കിയ അതിക്രമത്തിനിടെ യുഎസ്...

ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ വൈ​റ്റ്ഹൗ​സ് വി​ടുമെന്ന് ഡൊണാൾഡ് ട്രംപ്

ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ താ​ന്‍ വൈ​റ്റ്ഹൗ​സ് വി​ടു​മെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ്. താ​ങ്ക്സ്ഗി​വിം​ഗ് ഡേ​യു​ടെ ഭാ​ഗ​മാ​യു​ള്ള സ​ന്ദേ​ശ​ത്തി​നു ശേ​ഷം വൈ​റ്റ് ഹൗ​സി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. എ​ന്നാ​ല്‍‌ അ​ധി​കാ​രം കൈ​മാ​റി​യാ​ലും...

ഒടുവിൽ ട്രംപ് വഴങ്ങി, അമേരിക്കയിൽ അധികാര കൈമാറ്റത്തിന് നിർദേശം

നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയാറായിരുന്നില്ല. എന്നാൽ അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു....

നേരത്തെ വോട്ട് രേഖപ്പെടുത്തി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നേരത്തെ വോട്ട് രേഖപ്പെടുത്തി പ്രസിഡന്റും റിപ്പബ്ലിക് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. വെസ്റ്റ് പാം ബീച്ച് മെയ്ൻ ലൈബ്രറിയിലെ പോളിങ് ബൂത്തിൽ ശനിയാഴ്ച രാവിലെയാണു ട്രംപ് വോട്ടു ചെയ്തത്. തുടർന്നു...

താൻ പൂർണമായും രോഗമുക്തനായി, ഇപ്പോൾ കൂടുതൽ ശക്തി തോന്നുന്നുവെന്ന് ട്രംപ്

കോവി‍ഡ് ഭേദമായെന്നു പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ട്രംപ് കോവിഡ് മുക്തനായെന്നും തുടർച്ചയായ പരിശോധന ഫലം നെഗറ്റീവാണെന്നും വൈറ്റ് ഹൗസിലെ ഡോക്ടർമാർ അറിയിച്ചു.ട്രംപിനു കോവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം കോവിഡ് മുക്തനായെന്നു...

ഡൊണാൾഡ് ട്രംപിനും മെലാനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം...

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡിനെ പ്രതിരോധിക്കും:ഇപ്പോഴും താന്‍ അത് കഴിക്കുന്നുണ്ടെന്ന് ട്രംപ്

കോവിഡ്‌നെ പ്രതിരോധിക്കാന്‍ താന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയായി താന്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ട്രംപ് പറയുന്നത്. നിലവില്‍ ട്രംപിന്റെ കോവിഡ് പരിശോധനാ ഫലങ്ങള്‍...

ട്വിറ്ററില്‍ മോദിയെ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വീറ്ററില്‍ അണ്‍ഫോളോ ചെയ്ത് വൈറ്റ് ഹൗസ്.പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് പുറമെ മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു. കൂടാതെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ...

അമേരിക്കയില്‍ കൂടുതല്‍ ഇളവുകള്‍: വിപണി തുറക്കാന്‍ സമയമായെന്ന് ട്രംപ്‌

യു​എ​സി​ൽ കോ​വി​ഡ് തീ​വ്ര​വ്യാ​പ​നം അ​വ​സാ​നി​ച്ചെ​ന്നും വി​പ​ണി​ക​ൾ തു​റ​ക്കാ​ൻ സ​മ​യ​മാ​യെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വി​പ​ണി​ക​ൾ തു​റ​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വൈ​റ്റ് ഹൗ​സ്പു​റ​ത്തു​വി​ട്ടു. മൂ​ന്നു​ഘ​ട്ട​ങ്ങ​ളാ​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ചെറുകിട സ്ഥാപനങ്ങള്‍ക്കും മറ്റുമാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.വി​പ​ണി...