സുരക്ഷ ശക്തമാക്കി പുത്തന്‍ മാരുതി ഡിസയര്‍ വിപണിയിൽ

മാരുതി സുസുക്കി ഡിസയര്‍ കൂടുതല്‍ മികച്ചതാകുന്നു.ബിഎസ്-6 പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഡിസയര്‍ ഒരുക്കിയിരിക്കുന്നു. പുതിയ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ വിലയിലും 13,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്....