എന്നും ഉണ്ടാക്കുന്ന പുട്ടില്‍ കുറച്ച് വെറൈറ്റി ആയാലോ? മുട്ട പുട്ട് തയ്യാറാക്കാം

പുട്ട് മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പുട്ട് മിക്ക ദിവസങ്ങളിലും നമ്മുടെ പാത്രങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. എന്നും ഉണ്ടാക്കുന്ന പുട്ടില്‍ കുറച്ച് വെറൈറ്റി ആയാലോ? പുട്ടും പഴവും പുട്ടും കടലയും പുട്ടും...

ഈ രാജ്യത്തെ മുട്ടയ്ക്ക് ഇനി യുഎഇയില്‍ നിരോധനം

മാരകമായ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതിയ നടപടിയുമായി യു.എ.ഇ പരിസ്ഥിതി മന്ത്രാലയം. റഷ്യയിൽ നിന്നുള്ള മുട്ടയ്ക്ക് ആണ് യുഎഇ പരിസ്ഥിതി മന്ത്രാലയം നിരോധനമേർപ്പെടു ത്തിയിരിക്കുന്നത്.റഷ്യയുടെ കുര്‍കയ ഒബ്‌ലാസ്റ്റ് പ്രവിശ്യയില്‍ പടര്‍ന്നു പിടിക്കുന്ന...
food

ഈ ഭക്ഷണങ്ങള്‍ രണ്ടാമതും ചൂടാക്കരുത്: മരണം വരെ സംഭവിക്കാം

ഫ്രിഡ്ജുണ്ടെങ്കില്‍ ഭക്ഷണം ബാക്കിയാകില്ലെന്ന് കരുതുന്നവരാണ് പലരും. ചൂടാക്കി ചൂടാക്കി കഴിക്കാലോ എന്ന ചിന്ത. തലേദിവസത്തെ എന്തെങ്കിലുമൊക്കെ ബാക്കി പിറ്റേദിവസം ഉണ്ടാകും. ഏതു വീട്ടില്‍ ചെന്നാലും ഇതു സ്വാഭാവികമാണ്. എന്നാല്‍. നിങ്ങള്‍ നിങ്ങളെത്തന്നെ മരണത്തിലേക്കാണ്...

മുട്ട കഴിച്ചാല്‍ ഹൃദയത്തിന് പണി കിട്ടുമോ..?

നമ്മുടെ ഇടയില്‍ പൊതുവായുള്ള ഒരു ധാരണയാണിത്. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്നും ഹൃദ്രോഗത്തിന് സാധ്യതയേറുമെന്നൊക്കെ. എന്താണ് ഇതിന് പിന്നിലെ ശാസ്‌ത്രീയമായ വസ്തുത? അത്യാവശ്യം വലുപ്പമുള്ള ഒരു മുട്ടയുടെ മഞ്ഞക്കരുവില്‍ 211 എംജി ഫാറ്റ്...
egg-milk

മുട്ട കഴിക്കാമോ? പാല്‍ കുടിച്ചാല്‍ നിപ്പാ വൈറസ് ബാധിക്കുമോ? ചോദ്യത്തിനുള്ള ഉത്തരം മൃഗസംരക്ഷണവകുപ്പ് നല്‍കുന്നു

വവ്വാലില്‍ നിന്നാണ് നിപ്പാ വൈറസ് ബാധിക്കുന്നതെന്ന് സ്ഥിരീകരിക്കാത്തതു കൊണ്ട് എന്ത് കഴിക്കണം, കഴിക്കരുതെന്ന പേടിയിലാണ് പലരും. കടയില്‍നിന്നും പഴങ്ങള്‍ പോലും വാങ്ങിക്കാത്ത അവസ്ഥയിലെത്തി. മൃഗങ്ങളില്‍ നിന്നും ഈന്തപ്പഴത്തില്‍ നിന്നുമൊക്കെ നിപ്പ ബാധിക്കുമെന്ന സംശയം...

മുട്ട കേടില്ലാതെ സൂക്ഷിക്കണോ..? ഇങ്ങനെ ചെയ്താൽ മതി

പുതിയ മുട്ട രണ്ടാഴ്ച കേടില്ലാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പാകം ചെയ്യുന്നതിന് അര മണിക്കൂർ മുമ്പ് ഫ്രിഡ്ജിൽ നിന്നു വെളിയിൽ എടുക്കുന്നതാണു നല്ലത്. സാധാരണ ഊഷ്മാവിലുള്ള മുട്ട തണുത്ത മുട്ടയെക്കാൾ നന്നായി അടിച്ച് പതിപ്പിക്കുവാൻ...
egg

തടി കുറയ്ക്കാന്‍ ഒരുദിവസം എത്ര മുട്ട കഴിക്കണം? ഈ മുട്ട ഡയറ്റ് പരീക്ഷിച്ചു നോക്കൂ

കൊഴുപ്പുള്ള മുട്ട കഴിക്കാന്‍ പലര്‍ക്കും പേടിയാണ്. പുഴുങ്ങിയ മുട്ട കഴിച്ചാല്‍ തടി കുറയുമെന്നുള്ള വസ്തുത പലര്‍ക്കും അറിയില്ല. എണ്ണ ചേര്‍ക്കാതെ ഇങ്ങനെ പുഴുങ്ങിയെടുക്കുന്ന മുട്ട ആരോഗ്യത്തിന് നല്ലതാണ്. കാത്സ്യവും പ്രോട്ടീനും അടങ്ങിയ മുട്ട...
snake

പാമ്പു കടിയേറ്റാല്‍ ഈ കോഴിമുട്ട കൊണ്ട് എന്ത് പ്രയോജനം? അറിഞ്ഞിരിക്കൂ

രാത്രിയാകുമ്പോഴും ചാറ്റല്‍ മഴ കഴിഞ്ഞ് ഈയാംപാറ്റകള്‍ പൊടിഞ്ഞ് തുടങ്ങുമ്പോഴും മുത്തശ്ശിമാര്‍ ഇഴജന്തുക്കളെ സൂക്ഷിക്കണമെന്ന് പറയും. പാമ്പ് എന്ന വാക്കുപയോഗിക്കാന്‍ പോലും ഭയമാണ് മിക്കവര്‍ക്കും. അപസര്‍പ്പക കഥകളും പ്രേതസിനിമകളും ഭയപ്പെടുത്തി വെച്ചിരിക്കുന്നത് പുറമേ. പാമ്പ്...

നിങ്ങൾ മുട്ടയിലെ മഞ്ഞക്കരു കളയാറാണോ പതിവ്? എങ്കിൽ ഇതൊന്നറിയുന്നത് നല്ലതാ..!

ബോഡിബില്‍ഡര്‍മാര്‍ക്ക് പുതിയൊരു അറിവുമായി അമേരിക്കയിലെ ഒരു സംഘം ഗവേഷകര്‍. മുട്ടയുടെ മഞ്ഞക്കരുവിനെ ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്നവര്‍ക്കു വേണ്ടിയാണ് ഈ പഠന റിപ്പോര്‍ട്ട്. മഞ്ഞക്കരു കഴിക്കാത്തവരെക്കാൾ  40 ശതമാനം അധികം മസില്‍ വളര്‍ച്ച...

മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ?

മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ? ഏറെ കാലമായി പലരും ചോദിക്കാറുള്ള ചോദ്യമാണിത്.പലരും പലവിധം ഉത്തരങ്ങളാണ് ഇതിനു നൽകാറുള്ളത്. എന്നാലിതാ ഈ സംവാദത്തിന് വിരാമമിട്ട് ശാസ്ത്രലോകം വിശദീകരണവുമായി എത്തിയിരിക്കുന്നു. മുട്ടകള്‍ വെജിറ്റേറിയനാണെന്ന് ശാസ്ത്ര ലോകം...