‘അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?’,നടൻ കൃഷ്ണകുമാറിന്റെ മകൾ നൽകിയ മറുപടി

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ കൃഷ്ണകുമാറിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ചിലര്‍ പരിഹാസവുമായി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക്...

സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിൽ ഇടമില്ല, നന്ദി അറിയിച്ച് വി എസ് അച്യുതാനന്ദൻ

സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് ശക്തമായ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. വീണ്ടും അധികാരത്തിലേക്ക് പിണറായി സര്‍ക്കാര്‍ എത്തുമ്ബോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതുകയാണ് ഇപ്പോള്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 140 അംഗ...

വോട്ടെണ്ണൽ തുടങ്ങി ,നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ, ആദ്യ ഫല സൂചനകൾ നിമിഷങ്ങൾക്കകം

സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫല സൂചന നിമിഷങ്ങള്‍ക്കകം ലഭിക്കും. ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുന്നത്. സംസ്ഥാനത്ത് ആകെയുള്ള 140 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആകെ 957 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്....

കേരളം വിധിയെഴുത്ത് തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ

കേരളം വിധിയെഴുത്ത് തുടങ്ങി.രാവിലെ 6 മണിക്ക് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷിന്റെ പ്രവര്‍ത്തനം ഉറപ്പാക്കി.രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാരാണ്...

വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണ് എന്നതാണ് എല്‍ ഡി എഫ് നിലപാട്, സംഘ്പരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കും, മുഖ്യമന്ത്രി

ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന ബി ജെ പി ഭീഷണി ഗൗരവമുള്ളതാണ്. അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ സംഘ്പരിവാര്‍ സ്വപ്‌നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.ലോകത്തിന് മുന്നില്‍...

രണ്ടാംഘട്ട വോ​​ട്ടെടുപ്പിനിടെ ബംഗാളില്‍ പരക്കെ അക്രമം, ഒരുമരണം, കൊല്ലപ്പെട്ടത് തൃണമൂൽ പ്രവർത്തകൻ

പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട വോ​​ട്ടെടുപ്പ്​ പുരോഗമിക്കുന്നതിനിടെ പരക്കെ അക്രമം. ഒരു തൃണമൂല്‍ കോണ്‍ഗ്രസ്​ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കേശ്​പുര്‍ സ്വദേശിയായ 40കാരനായ ഉത്തം ദോലയാണ്​ കുത്തേറ്റുമരിച്ചത്​. ബുധനാ​ഴ്ച രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ബി.ജെ.പി...

തട്ടുകടയില്‍ കയറി ദോശ ചുട്ട്​ നടി ഖുഷ്​ബു

ഏപ്രില്‍ ആറിന്​ ഒറ്റഘട്ടമായാണ്​ തമിഴ്​നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ്​.സ്ഥാനാർത്ഥികളെല്ലാം പ്രചാരണത്തിന്റെ തിരക്കിലാണ്. ഇപ്പോഴിതാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ തട്ടുകടയില്‍ കയറി ദോശ ചുട്ട​ നടി ഖുഷ്​ബുവിന്റെ ചിത്രം വൈറലായിരിക്കുകയാണ്.പടിഞ്ഞാറന്‍ മാട തെരുവിലെ വഴിയോര തട്ടുകടയില്‍ കയറിയാണ്...

തപാല്‍ വോട്ടെടുപ്പിന് ഇന്നു തുടക്കം

തപാല്‍ വോട്ടെടുപ്പ് സംസ്ഥാനത്ത് ഇന്ന് തുടങ്ങും. ഭിന്നശേഷിക്കാര്‍, 80 വയസ്സു കഴിഞ്ഞവര്‍, കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ട് ചെയ്യാന്‍ കഴിയുക. പോളിങ് ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ടു...

പ്രചരണ പോസ്റ്ററില്‍ ഐ.എ.എസ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.സരിന് വരണാധികാരി നോട്ടീസയച്ചു

ഒറ്റപ്പാലം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ഡോ. പി സരിന് വരണാധികാരി നോട്ടീസയച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളില്‍ പേരിനൊപ്പം ഐ.എ.എസ് എന്ന് ചേര്‍ത്തതിനാണ് സരിനോട് വരണാധികാരി വിശദീകരണം തേടിയിരിക്കുന്നത്.അഞ്ചുകൊല്ലം മുമ്ബ് പദവി രാജി വച്ച...

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലായിൽ

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലായിൽ. എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ.മാണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായി എത്തുന്ന പിണറായി വിജയൻ ഇന്ന് 10നു കൊട്ടാരമറ്റത്ത് എത്തും. ബസ് സ്റ്റാൻഡിൽ ചേരുന്ന സമ്മേളനത്തിൽ...