പുതുവര്‍ഷത്തിൽ ഓല യുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍

ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ മുന്‍നിരക്കാരായ ‘ഓല’ വൈദ്യുത സ്‌കൂട്ടര്‍ പുതുവര്‍ഷത്തില്‍ പുറത്തിറക്കുമെന്നാണ് സൂചന. നെതര്‍ലന്‍ഡ്‌സിലെ ഫാക്ടറിയില്‍ ഓല വൈദ്യുത സ്‌കൂട്ടറുകള്‍ ഉല്‍പ്പാദനത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ചിന്റെ ആദ്യഘട്ടത്തില്‍ തന്നെ യൂറോപ്പിനൊപ്പം ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അറിയുന്നത്....