കൂടത്തായി കേസ്: അന്വേഷണസംഘം വിപുലീകരിച്ചു

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലെ പത്തില്‍നിന്ന് 35 ആക്കി വര്‍ധിപ്പിച്ചു. അന്വേഷണസംഘത്തിന്റെ...

ഹാമര്‍ ത്രോ മത്സരത്തിനിടെ അപകടം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാന ജുനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ:...

ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന; വിചിത്ര വാദവുമായി പൊലീസ്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവ‍ർത്തകൻ കെഎം ബഷീ‍ർ മരണപ്പെട്ടകേസില്‍ രക്തപരിശോധന നടത്താത്തതില്‍ വിചിത്രവാദവുമായി അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ബഷീറിന്‍റെ മരണത്തില്‍ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ...

കസ്റ്റഡി മരണം; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്.ജയില്‍ ഡി ജി പി ഋഷിരാജ്‌സിംഗാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ഡി ഐ ജി സാം തങ്കയ്യനാണ് അന്വേഷണച്ചുമതല. നാലുദിവസത്തിനകം റിപ്പോര്‍ട്ട്...
balabhaskar

ബാലഭാസ്‌ക്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: വയലിന്‍ പ്രതിഭാസം ബാലഭാസ്‌ക്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാലഭാസ്‌ക്കറിന്റെ പിതാവിന്റെ പരാതിയിലാണ് നടപടി. അന്വേഷണസംഘത്തെ ഉടന്‍ തീരുമാനിക്കും. ഐപിഎസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് അന്വേഷിക്കണമെന്നാണ്...
alok-varma

അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേക്കും

അലോക് വര്‍മ്മയ്ക്ക് എതിരെയുള്ള ആരോപണങ്ങളില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ സിബിഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തേക്കും. വര്‍മ്മയ്‌ക്കെതിരെ ഡിപ്പാര്‍ട്‌മെന്റ് തല അന്വേഷണവും ആവശ്യമാണെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. വിവിധ ആരോപണങ്ങളിലാണ്...
balabhaskar

ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണം പ്രഖ്യാപിച്ചു

വയലിനിസ്റ്റ് ബാലഭാസ്ക്കറും മകളും വാഹനാപകടത്തില്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്കി. ബാലഭാസ്ക്കറിന്‍റെ പിതാവും ബന്ധുക്കളും സംസ്ഥാന പോലീസ്...
bishop

കന്യാസ്ത്രീകള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പ്രത്യേക കമ്മീഷന്‍

ന്യൂഡെല്‍ഹി: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന അഞ്ച് കന്യാസ്ത്രീകൾക്കെതിരെ അന്വേഷണം നടത്താൻ ഒരുങ്ങി മിഷനറീസ് ഓഫ് ജീസസ്. അന്വേഷണത്തിനായി പ്രത്യേക കമ്മിഷനെ നിയമിച്ചതായി വാർത്താകുറിപ്പ് പുറത്തിറങ്ങി. ബിഷപ്പിനെതിരെ ഗൂഢാലോചന ആരോപിച്ചാണ് അന്വേഷണം...

കുന്പസാരം മറയാക്കി ലൈംഗിക പീഡനം; വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം; സ്വാഗതം ചെയ്ത് സഭ

കോട്ടയം: കുന്പസാരം മറയാക്കി യുവതിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. വിഷയത്തില്‍ പ്രാഥമിക അന്വേഷണമാകും നടത്തുക. ഐജി എസ് ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാകും സംഭവം...