കളമശ്ശേരി മെഡിക്കല്‍ കോളേജിൽ ഡോക്ടർമാരുടെ താൽക്കാലിക ഒഴിവ്

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സ വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാരുടെ(മെഡിക്കല്‍ ഇന്റന്‍സിവിസ്റ്റ്‌സ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജനറല്‍ മെഡിസിനിലോ പല്‍മനറി വിഭാഗത്തിലോ എം. ഡി അല്ലെങ്കില്‍ ഡി. എന്‍....

അയിത്തത്തിന് എതിരെ ആര്‍പ്പോ ആര്‍ത്തവം; ഐക്യദാര്‍ഢ്യവുമായി നാളെ മുഖ്യമന്ത്രിയെത്തും

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് നടക്കുന്ന ആര്‍ത്തവ അയിത്തത്തിന് എതിരായ ദ്വിദിന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംവിധായകന്‍ പാ രഞ്ജിത്തും പുന്നല ശ്രീകുമാറും പങ്കെടുക്കും. 2019...

സവനികയുടെ ടൈറ്റില്‍ പോസ്റ്റര്‍ കാണാം

എറണാകുളം ഗവ.ലോ കോളേജിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം “സവനിക” യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.വർഷങ്ങളോളം എറണാകുളം ലോ കോളേജിൽ ചായയും മറ്റും കൊണ്ട് സൈക്കിളിൽ വന്ന് വിറ്റിരുന്ന മണി എന്ന...

ഹൈ​ക്കോ​ട​തി ജു​ഡീ​ഷ​ല്‍ ര​ജി​സ്ട്രാ​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ഹൈ​ക്കോ​ട​തി ജു​ഡീ​ഷ​ല്‍ ര​ജി​സ്ട്രാ​റെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ജ​യ​ശ്രീ വൈ​ഭ​വ് ജ​യ​പ്ര​കാ​ശിനെയാണ് (55) എറണാകുളം എളമക്കരയിലെ വീട്ടില്‍ മ​രി​ച്ച നിലയില്‍ കണ്ടെത്തിയത്.വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃതദേഹമെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സംഭവം ആത്മഹത്യയാണെന്നും, മരണത്തില്‍...

കൈക്കൂലി കേസിൽ എറണാകുളം നോർത്ത് സിഐക്കു സസ്പെൻഷൻ

കൊച്ചി: കൈക്കൂലി വാങ്ങിയ കേസിൽ എറണാകുളം നോർത്ത് സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. എറണാകുളം നോർത്ത് സിഐ ടി.ബി.വിജയനെയാണ്  സസ്പെൻഡ് ചെയ്തത്. ബ്ലേഡ് പലിശക്കാരനിൽനിന്നു ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ്...