ഈ മൂന്നു ഭക്ഷണങ്ങള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്, കരള്‍രോഗ സാധ്യത

ഫാസ്റ്റ് ഫുഡ് നിങ്ങള്‍ ശീലമാക്കിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കുഞ്ഞുങ്ങളില്‍ പരീക്ഷിക്കരുത്. അത്തരം ഫാസ്റ്റ് ടേസ്റ്റി ഭക്ഷണങ്ങളുടെ രുചി മാക്‌സിമം കുട്ടികളെ അറിയിക്കാതിരുന്നാല്‍ മതി. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് മാരകരോഗങ്ങള്‍ പിടിപ്പെടാം. ഈ...