പുന:പരിശോധനാ ഹര്‍ജി തളളി; മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന് സുപ്രീംകോടതി; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ഉടമകള്‍

മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിക്കണമെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഉടമകളുടെ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. സുപ്രീംകോടതി ഉത്തരവിനെതിരെ ക്യുറേറ്റീവ് പെറ്റീഷൻ നൽകുമെന്ന്...

മരട് ഫ്ലാറ്റുക‍ള്‍; കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്കെന്ന് സര്‍ക്കാര്‍

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിപാലിക്കപ്പടേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയാതീൻ‍. നിയമത്തിനുള്ളില്‍ നിന്ന് താമസക്കാര്‍ക്ക് വേണ്ടി സഹായം ചെയ്യുമെന്നും തിരുവനന്തപുരത്ത് വിളിച്ച് ചേർത്തയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. അതേസമയം...

കായല്‍ കയ്യേറി; മരടിലെ 5 ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന് സുപ്രീംകോടതി

എറണാകുളം മരട് മുനിസിപ്പാലിറ്റിയുടെ പരിധിയിലുളള അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി ഉത്തരവ്. അനധികൃത നിര്‍മാണങ്ങള്‍ കാരണം കേരളത്തിന് ഇനിയും പ്രളയവും പേമാരിയും താങ്ങാന്‍ ആവില്ലെന്ന് വ്യക്തമാക്കിയാണ് അപ്പാര്‍ട്ട്മെന്റുകള്‍ പൊളിക്കാന്‍ ജസ്റ്റിസ് അരുണ്‍...
residence

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, കെട്ടിട വാടക കുറയ്ക്കുന്നു

ഷാര്‍ജ: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഷാര്‍ജ എമിറേറ്റ്‌സ്. കെട്ടിട വാടക കുറഞ്ഞതായി റിപ്പോര്‍ട്ട്. താമസക്കാര്‍ എമിറേറ്റ് മാറുന്നതും കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായതുമാണ് വാടക കുറയാന്‍ കാരണമായത്. 16 ശതമാനം വരെ വാടക...

34 കോടിയുടെ ആഡംബര ഫ്‌ലാറ്റ് വേണ്ടെന്നു വെച്ച് വിരാട് കോഹ്ലി; താരത്തിന്റെ തീരുമാനം കണ്ട് കണ്ണുതള്ളി ആരാധകര്‍

ആഡംബര ഫ്‌ലാറ്റ് വേണ്ടെന്നുവച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. മുംബൈ വോര്‍ലി ഏരിയയിലെ ഓംകര്‍ 1973 ടവറിലെ 35-ാമത്തെ നിലയിലെ അപ്പാര്‍ട്‌മെന്റാണ് 34 കോടി രൂപയ്ക്ക് 2016-ല്‍ കോഹ്ലി വാങ്ങിയത്. ജൂണിലാണ് കോഹ്ലി...

ഫ്‌ളാറ്റ് തട്ടിപ്പ്: നടി ധന്യാ മേരീ വര്‍ഗീസും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയില്‍; 100 കോടിയോളം രൂപ തട്ടിയെടുത്തു; തട്ടിപ്പ് സെലിബ്രറ്റി പശ്ചാത്തലം ഉപയോഗിച്ച്

ഫ്‌ളാറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിനിമാതരാം ധന്യ മേരി വര്‍ഗീസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് വാക്കുനല്‍കി 100 കോടി രൂപയോളം രൂപ വിദേശ മലയാളികളില്‍ നിന്ന് ഉള്‍പ്പടെ തട്ടിയെടുത്തുവെന്നാണ് കേസ്....