ഖത്തറിലേക്കുള്ള ആദ്യ മടക്കയാത്രാവിമാനം നാളെ കൊച്ചിയില്‍ നിന്ന് പുറപ്പെടും

ഖത്തറിലേക്കുള്ള ആദ്യ മടക്കയാത്രാവിമാനം നാളെ പുറപ്പെടും. കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ദോഹയിലെത്തും. വന്ദേഭാരത് സര്‍വീസിനുള്ള വിമാനത്തില്‍ പ്രത്യേക റീ എന്‍ട്രി പെര്‍മിറ്റ് ലഭിച്ച ഖത്തരി വിസയുള്ളവരാണ് യാത്ര ചെയ്യുന്നത്. ഖത്തര്‍ എയര്‍വേയ്‌സ്...

ഒരു ദിവസംകൊണ്ട് 48 പൈലറ്റുമാരെ പുറത്താക്കി എയര്‍ ഇന്ത്യ

പൈലറ്റുമാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് എയര്‍ ഇന്ത്യ. ഒരു ദിവസംകൊണ്ട് 48 പൈലറ്റുമാരെയാണ് എയര്‍ ഇന്ത്യ പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയില്‍ നിന്ന് രാജിവെക്കാന്‍ കത്ത് നല്‍കുകയും പിന്നീട് നിയമപ്രകാരമുള്ള നടപടികളിലൂടെ രാജിക്കത്ത്...

റണ്‍വേയ്ക്ക് കുഴപ്പമൊന്നുമില്ല: മെയ് ഏഴുമുതല്‍ കരിപ്പൂരില്‍ ഇറങ്ങിയത് 100 വിമാനങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടം എങ്ങനെയുണ്ടായി എന്നുള്ളത് ഇപ്പോള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വ്യോമയാന മന്ത്രാലയവും അധികൃതരും അവഗണിച്ചതായുള്ള ആരോപണത്തെ തള്ളിക്കളഞ്ഞ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മേയ് 7 മുതല്‍ കരിപ്പൂരില്‍...

മദ്യപിച്ച് ദേഷ്യം പിടിച്ചുനിര്‍ത്താനായില്ല, യാത്രക്കാരി വിമാനത്തിന്റെ വിന്‍ഡോ തകര്‍ത്തു, വിമാനം അടിയന്തരമായി ഇറക്കി

യാത്രക്കാരിയുടെ മോശമായ പെരുമാറ്റം കാരണം വിമാനം അടിയന്തരമായി ഇറക്കി. മദ്യപിച്ച് യുവതി മോശമായി പെരുമാറുകയായിരുന്നു. ദേഷ്യം പിടിച്ചുനിര്‍ത്താനാകാതെ വിമാനത്തിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യിച്ചത്. ജീവിത പങ്കാളിയുമായുള്ള...

നെടുമ്പാശേരിയില്‍ ഒന്‍പത് ആഭ്യന്തര വിമാനങ്ങള്‍ റദ്ദ് ചെയ്തു, കാരണം?

നെടുമ്പാശേരിയില്‍ ഒന്‍പത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു. നെടുമ്പാശേരിയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്ക് പുറപ്പെടേണ്ട ഒന്‍പത് വിമാന സര്‍വീസാണ് റദ്ദ് ചെയ്തത്. ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, എയര്‍...

രാജ്യത്ത് ആഭ്യന്തര വിമാനസർവീസുകൾ തുടങ്ങി: കൊച്ചിയില്‍ ഇന്ന് 17 വിമാനങ്ങള്‍

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ തുടങ്ങി. ദില്ലിയില്‍ നിന്ന് 380 സര്‍വീസുകള്‍ ആണ് ഇന്നുള്ളത്. ഇതില്‍ ഇരുപത്തിയഞ്ച് സര്‍വീസുകള്‍ കേരളത്തിലേക്ക് ആണ്. മുംബൈ ചെന്നൈ വിമാനത്താവളങ്ങളിലേക്ക് ഒരു ദിവസം ഇരുപത്തിയഞ്ച് വിമാനങ്ങള്‍ മാത്രമേ...

നിരവധി മലയാളികള്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

സൗദി വിമാനം ബഹ്‌റൈനില്‍ അടിയന്തിരമായി ഇറക്കി. നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ നിരവധി മലയാളികള്‍ ഉണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍...

വിമാനത്തിനുള്ളില്‍ പ്രാവുകള്‍ പറന്നുകളിച്ചു, പിടിക്കാന്‍ യാത്രക്കാരും, പിന്നീട് സംഭവിച്ചത്?

ഗോ എയര്‍ വിമാനത്തിനുള്ളില്‍ പ്രാവുകള്‍ പറന്നുകളിച്ചു. പുറത്തുകടക്കാനാകാതെ പ്രാവുകള്‍ ഭയന്നു പറന്നു. യാത്രക്കാരെയും ജീവനക്കാരെയും പ്രാവിനെ പിടിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍...

വിമാനത്തില്‍ പ്രസവിച്ച് യുവതി, ഖത്തര്‍ എയര്‍വേസ് അടിയന്തരമായി ഇറക്കി

ആകാശത്ത് ജനിച്ചുവീഴാന്‍ ഭാഗ്യം ലഭിച്ച മറ്റൊരു കുഞ്ഞ്. തായ്‌ലാന്‍ഡ് യുവതിയാണ് വിമാനത്തില്‍ സുഖമായി പ്രസവിച്ചത്. ദോഹയില്‍ നിന്നും ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. ഇതേതുടര്‍ന്ന് വിമാന അടിയന്തിരമായി കൊല്‍ക്കത്തിയല്‍ ലാന്‍ഡ് ചെയ്തു....

ചൈനയില്‍ നിന്നെത്തുന്നവരെ താമസിപ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍, വിമാനം നാളെ 10 മണിക്കെത്തും

ചൈനയിലെ വുഹാനില്‍ നിന്നും എത്തുന്ന ഇന്ത്യക്കാരെ ഗുഡ്ഗാവില്‍ മാറ്റിപാര്‍പ്പിക്കും.14 ദിവസമാണ് ഇവരെ നിരീക്ഷിക്കുക. ഇവര്‍ക്കായി പ്രത്യേക കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. മനേസറിലാണ് ഐസൊലേഷന്‍ കേന്ദ്രം. ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചത് സൈന്യത്തിന്റെ സഹായത്തോടെയാണ്. നാളെ രാവിലെ...