എട്ടു ഡാമുകള്‍ ഏതു നിമിഷവും തുറക്കാമെന്ന് കെഎസ്ഇബി, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് മഴ കനത്തതോടെ പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമാണുള്ളതെന്ന് കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റ്യാടി അണക്കെട്ടുകളിലാണ് കെഎസ്ഇബി അപായ സൂചന...

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം, ദുഃഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി

രാജമല ദുരന്തം സംസ്ഥാനത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ്...

വെള്ളപൊക്കഭീതി: എമര്‍ജന്‍സി കിറ്റ് തയ്യാറാക്കിവെയ്ക്കൂ, അവശ്യവസ്തുക്കള്‍ ഇവയാണ്..

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രളയഭീതി എത്തിക്കഴിഞ്ഞു. രണ്ട് വര്‍ഷം കേരളം പ്രളയത്തില്‍ നിന്ന് കരകയറി. എങ്കിലും ഒട്ടേറെ ദുരന്തങ്ങള്‍ നമുക്കുമുന്നിലുണ്ടായി. സുരക്ഷയുടെ ഭാഗമായി എല്ലാവരും ഇപ്പോള്‍ തന്നെ എല്ലാ കരുതലുകളും നടത്തേണ്ടതാണ്. എമര്‍ജന്‍സി...

റെഡ് അലര്‍ട്ടില്‍ ഇടുക്കി: നാലിടത്ത് ഉരുള്‍പൊട്ടി, കാര്‍ വെള്ളപൊക്കത്തില്‍ ഒലിച്ചുപോയി, ഒരു മരണം, ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇന്നലെ രാത്രി മാത്രം നാലിടത്ത് ഉരുള്‍പൊട്ടി. പീരുമേട്ടില്‍ മൂന്നിടത്തും, മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു....

വെള്ളപൊക്ക ഭീഷണി വിളിച്ചോതി പേമാരി: എറണാകുളത്ത് എട്ട് ക്യാമ്പുകള്‍ തുറന്നു

കഴിഞ്ഞ വര്‍ഷം ഇതേ മാസം ഉണ്ടായ തകര്‍ത്ത മഴ വീണ്ടും. നിര്‍ത്താതെ മഴ പെയ്തു കൊണ്ടിരിക്കുന്നു. എറണാകുളത്ത് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം വെള്ളം കയറി തുടങ്ങി. ആലുവ ശിവരാത്രി മണപ്പുറത്തും വെള്ളം...

കനത്ത മഴ: നിലമ്പൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കനത്തമഴയില്‍ പലയിടത്തും വെള്ളപൊക്ക ഭീഷണി. ചെറിയ തോടുകളും നദികളും കരകവിഞ്ഞൊഴുകിയതോടെ നിലമ്പൂര്‍ പ്രദേശം ദുരിതത്തിലായി. നിലമ്പൂര്‍ താലൂക്കില്‍ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കുറുമ്പലങ്ങോട് വില്ലേജിലെ എരുമമുണ്ട നിര്‍മല എച്ച്എസ്എസ്, പൂളപ്പാടം ജിഎല്‍പിഎസ്,ഭൂദാനം...

കൊവിഡിനൊപ്പം ശക്തമായ മഴയും: മുംബൈയില്‍ പലയിടത്തും വെള്ളപൊക്കം, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

കൊവിഡിനൊപ്പം മുംബൈയില്‍ വെള്ളപൊക്കവും. ജനജീവിതത്തെ ദുരിതത്തിലാക്കി കനത്ത മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മുംബൈ നഗരത്തിലും, സമീപപ്രദേശമായ താനെയിലും ഇന്നും നാളെയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് റായ്ഗഢ്, രത്‌നഗിരി ജില്ലകളിലും,...

കനത്ത മഴയില്‍ പുഴ നിറഞ്ഞുകവിഞ്ഞു, കാര്‍ ഒലിച്ചു പോകുന്ന വീഡിയോ

കനത്ത മഴയെ തുടര്‍ന്ന് പുഴ നിറഞ്ഞു കവിഞ്ഞു. പാലത്തിലൂടെ പോകുകയായിരുന്ന കാര്‍ ഒലിച്ചു പോകുന്ന വീഡിയോ വൈറലാകുന്നു. ആന്ധ്രാ പ്രദേശിലെ അനന്തപൂരിലാണ് സംഭവം. പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ വാഹനങ്ങള്‍ വേഗത കുറച്ചാണ് പാലം...

കഞ്ഞിക്കുഴി ടൗണ്‍ വെള്ളത്തില്‍ മുങ്ങി: യാത്രക്കാര്‍ ദുരിതത്തില്‍

കാലവര്‍ഷം കനത്തതോടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു. കഞ്ഞിക്കുഴി ടൗണിന്റെ അവസ്ഥയിങ്ങനെ.. ഇത് യാത്രക്കാരെയും വാഹന ഉടമകളെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. റോഡ് വീതികുറഞ്ഞതുമൂലം യാത്രക്കാര്‍ക്ക് പൊതുവെ ബുദ്ധിമുട്ടാണ്. ഇതിനിടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്....

ഡല്‍ഹിയില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ്:അസാമില്‍ വെള്ളപ്പൊക്കം,ബ്രഹ്മപുത്ര നദി കരകവിഞ്ഞു

ഡല്‍ഹിയില്‍ താപനില 47.6 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.2002 മേയ് മാസത്തിന് ശേഷം ഡല്‍ഹിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.നാളെ വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ചൂട് തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന...