നത്തോലി ബജി തയ്യാറാക്കാം

മുളക് ബജി ,മുട്ട ബജി , കായ ബജി , ഉരുളക്കിഴങ്ങ് ബജി എന്നിവയൊക്കെ നാം സാധാരണയായി കഴിക്കുന്നവയല്ലേ.ഇന്ന് നമുക്ക് അൽപ്പം വെറൈറ്റി ആയി ബജി ഉണ്ടാക്കിയാലോ.നല്ല നത്തോലി കൊണ്ടൊരു ബജി തയ്യാറാക്കാം...

ചുവന്ന ചീരകൊണ്ട് അടിപൊളി സൂപ്പ് തയ്യാറാക്കാം

നമ്മുടെ ശരീരം കൂടുതൽ പ്രതിരോധ ശക്തി ആർജ്ജിക്കേണ്ട സമയമാണിത്. കാരണം ഒരു രോഗം കടന്നാക്രമിക്കാൻ തയാറായി അരികിലെവിടെയോ നിൽപ്പുണ്ട്. അതു കൊണ്ട് ഈ കാലത്ത് നാമെല്ലാവരും ഒരു സൂപ്പർ ഫൂഡ് കഴിക്കുന്നതു വളരെ...

തേന്‍ ചേര്‍ത്ത അടിപൊളി ചിക്കന്‍ വിങ്‌സ് ആയാലോ?

ചിക്കന്‍ പല രുചിക്കൂട്ടുകള്‍ പുരട്ടി വറുത്തെടുക്കാം. ഇവിടെ തേന്‍ ചേര്‍ത്ത് ചിക്കന്‍ വിങ്‌സ് ആണ് ഉണ്ടാക്കാന്‍ പോകുന്നത്. ചിക്കന്‍ വിങ്‌സ്- അര കിലോവെളുത്തുള്ളി പേസ്റ്റിക്കിയത് ഒരു ടീസ്പൂണ്‍സവാള പകുതി ചെറുതായി അരിഞ്ഞത്.മുളക്‌പൊടി ഒരു...

പാല്‍ ചേര്‍ത്ത് മാഗിയായാലോ? ഈസി റെസിപ്പി

മാഗി പലരുടെയും ഈസി പ്രാതലാണ്. എന്നാല്‍, ചിലര്‍ക്ക് മാഗി രുചികൂട്ട് ഇഷ്ടപ്പെടാറില്ല. മാഗി വ്യത്യസ്തമായി ഉണ്ടാക്കിയാലോ? പാലും മാഗിയും വെച്ചൊരു പാചകമാണ് ഇന്നിവിടെ പറയുന്നത്. ചേരുവകള്‍ മാഗി -1 പാക്കറ്റ്പാല്‍- 1 കപ്പ്വെള്ളം...

ഇന്നൊരു തക്കാളി പച്ചടി ഉണ്ടാക്കിയ കഥ

കുമ്പളങ്ങ, വെള്ളരിക്ക, ബീറ്റ്‌റൂട്ട്, പാവയ്ക്ക തുടങ്ങി പലതും കൊണ്ടും പച്ചടി ഉണ്ടാക്കാം. എന്നാല്‍, നിങ്ങള്‍ തക്കാളി പച്ചടി ഉണ്ടാക്കിയിട്ടുണ്ടോ? ചേരുവകള്‍ തക്കാളി – 2 എണ്ണംസവാള – 1 എണ്ണംപച്ചമുളക് – 2...

തായ്‌ലന്‍ഡും കേരളവും ഒന്നിച്ചാലോ? കിടിലം ബീഫ് ഡ്രൈ ഫ്രൈ

നോണ്‍വെജ് പല രുചിയില്‍ പരീക്ഷിക്കാം. ഇവിടെ തായ്‌ലന്‍ഡ് രുചിയും കേരള രുചിയും ഒന്നിച്ചാല്‍ എങ്ങനെയിരിക്കും? ഒരു തായ്‌ലന്‍ഡ്-കേരള സ്റ്റൈല്‍ ബീഫ് ഡ്രൈ ഫ്രൈ ആണ് ഉണ്ടാക്കാന്‍ പോകുന്നത്. ചേരുവകള്‍ ബീഫ്- അര കിലോകുരുമുളക്...

ഇന്ന് ചായയ്ക്ക് കഴിക്കാന്‍ ടീ കേക്ക് ഉണ്ടാക്കിയാലോ?

കേക്ക് ഉണ്ടാക്കാന്‍ പലര്‍ക്കും പ്രയാസമാണ്. അതിനുള്ള സാധനസാമഗ്രികളാണ് പ്രധാനം. എന്നാല്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് എളുപ്പം തയ്യാറാക്കാവുന്ന ഒരു കേക്കാണ് ഇവിടെ പറയാന്‍ പോകുന്നത്. ഇന്ന് വൈകുന്നേരം ചായയ്‌ക്കൊപ്പം ഈ കേക്ക് ഉണ്ടാക്കി...

വൈകുന്നേരം നാലുമണി പലഹാരമായി ഓട്‌സ് പഴംപൊരി ആയാലോ..?

മഴയൊക്കെ ആയില്ലേ..വൈകുന്നേരമാകുമ്പോഴേക്കും ചൂടു ചായയ്‌ക്കൊപ്പം ചൂടുള്ള സ്‌നാക്‌സും വേണം. പഴംപൊരിയും പരിപ്പുവടയും ഉഴുന്നുവടയുമൊക്കെയാണ് എല്ലാവരുടെയും മനസ്സില്‍ വരുന്ന പലഹാരം. പഴംപൊരി വ്യത്യസ്തമായി ഉണ്ടാക്കിയാലോ? ഇന്നിവിടെ പറയാന്‍ പോകുന്നത് ഓട്‌സ് കൊണ്ടുള്ള പഴംപൊരിയാണ്. ചേരുവകള്‍...

ബീറ്റ്‌റൂട്ട് കബാബുമായി നമ്മുടെ സ്വന്തം സച്ചിന്‍: ഇത് മകളുടെ സ്‌പെഷ്യല്‍

ചലച്ചിത്ര താരങ്ങളും കായികതാരങ്ങളുമെല്ലാം ലോക്ഡൗണ്‍ വേളയില്‍ പല വിഭവങ്ങളും ഉണ്ടാക്കി കഴിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വിഭവവുമായി രംഗത്തെത്തി. എന്നാല്‍, സച്ചിനല്ല ഇത് ഉണ്ടാക്കിയത്. തനിക്ക് വേണ്ടി മകള്‍ സാറാ തയ്യാറാക്കിയ...

പുതുമ പരീക്ഷിക്കാന്‍ തയ്യാറാണോ?ഉണ്ടാക്കാം ചെമ്പരത്തി രസം

നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി കണ്ടു വരുന്ന ഒരു ചെടിയാണ് ചെമ്പരത്തി.മുടിക്കൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് ചെമ്പരത്തി.ഇടതൂര്‍ന്ന മുടിയിഴകള്‍ക്ക് വീട്ടമ്മമാര്‍ നിര്‍ദ്ദേശിക്കുന്നതും ചെമ്പരത്തി താളി തന്നെ. എന്നാല്‍ ചെമ്പരത്തി പൂവ് കൊണ്ട്...