അൽപ്പം സ്പെഷ്യലാണ്, ക്രിസ്തുമസിന് ഇത്തവണ ജിഞ്ചര്‍ വൈന്‍

എല്ലാ ക്രിസ്തുമസിനും പഴങ്ങള്‍ കൊണ്ടുള്ള വൈന്‍ ആയിരിക്കും വീട്ടില്‍ തയ്യാറാക്കാറ്. എന്നാല്‍ ഇത്തവണ ഒരു വെറൈറ്റി ആയാലോ? ജിഞ്ചര്‍ വൈന്‍ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിക്കോളു.. ആവശ്യമുള്ള സാധനങ്ങള്‍  ഇഞ്ചി – 400 ഗ്രാം...

രുചികരമായ കാരറ്റ് ഹൽവ തയ്യാറാക്കാം എളുപ്പത്തിൽ

എല്ലാവർക്കും മധുരം ഇഷ്ടമാണ്. അധികം മിനക്കെടാതെ അൽപം മധുരം രുചിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ പറ്റിയ പലഹാരമാണ് കാരറ്റ് ഹൽവ. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ഗ്രേറ്റ് ചെയ്ത കാരറ്റ് – 3...

സ്വാദുള്ള വെജിറ്റബിൾ കുറുമ തയ്യാറാക്കാം

പുതുരുചികളില്‍ ഭക്ഷണം തീന്‍ മേശയിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് അഭിനന്ദനം ഉറപ്പ്. അപ്പത്തിനും ചപ്പാത്തിക്കുമൊപ്പം സ്വാദുള്ള വെജിറ്റബിൾ കുറുമ കൂട്ടാം.ഇത്തവണ വെജ് കുറുമ പരീക്ഷിച്ചുനോക്കാം ചേരുവകൾ കാരറ്റ് 2 എണ്ണം ഉരുളക്കിഴങ്ങ് 3 എണ്ണം ബീൻസ്...

ചെമ്മീൻ മസാല തയ്യാറാക്കിയാലോ?

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചെമ്മീൻ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.അതും വളരെ പെട്ടെന്ന് തയ്യാറാക്കാം. ചേരുവകൾ ചെമ്മീൻ – നന്നാക്കി കഴികുയെടുത്തത് – 1 kilo ഉള്ളി 5-6 ചതച്ചത് ഇഞ്ചി...

ചുവന്ന ചീരകൊണ്ട് അടിപൊളി സൂപ്പ് തയ്യാറാക്കാം

നമ്മുടെ ശരീരം കൂടുതൽ പ്രതിരോധ ശക്തി ആർജ്ജിക്കേണ്ട സമയമാണിത്. കാരണം ഒരു രോഗം കടന്നാക്രമിക്കാൻ തയാറായി അരികിലെവിടെയോ നിൽപ്പുണ്ട്. അതു കൊണ്ട് ഈ കാലത്ത് നാമെല്ലാവരും ഒരു സൂപ്പർ ഫൂഡ് കഴിക്കുന്നതു വളരെ...

ചില ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരം

തികഞ്ഞ ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറം തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ബി -2, വിറ്റാമിന്‍ ബി -12, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉപയോഗിച്ച് ലോഡ് ചെയ്ത ഇത് ദഹിപ്പിക്കാനും എളുപ്പമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും...

വ്യത്യസ്തത ഇഷ്ടമല്ലേ, അവർക്കായി വെണ്ടയ്ക്ക ബജി

വെണ്ടക്കയിലെ കൊഴുപ്പാണ് അതിനെ പലര്‍ക്കും ഇഷ്ടമില്ലാത്ത ഭക്ഷണമാക്കുന്നത്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. എന്നാല്‍ വെണ്ടയ്ക്കകൊണ്ട് ബജി തയ്യാറാക്കിക്കോളൂ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകും. ചേരുവകള്‍ ഇളം വെണ്ട- 10 എണ്ണം കടലപ്പൊടി- രണ്ട്...

ക്രീമീ പൊട്ടെറ്റോ സാലഡ്

ഉരുളക്കിഴങ്ങും മയണൈസും ചേർത്ത് ക്രീമീ പൊട്ടെറ്റോ സാലഡ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ഉരുളക്കിഴങ്ങ് – ആറെണ്ണം മയണൈസ്- അര കപ്പ് സിഡർ വിനെ​ഗർ- 1 ടേബിൾ സ്പൂൺ യെല്ലോ മസ്റ്റാർഡ്-...

മുട്ട കുക്കറിൽ പുഴുങ്ങുമ്പോൾ

മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്ത ശേഷം മുട്ട വെള്ളത്തിലേക്ക് ഇടുക, മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട...

ഓറഞ്ച് കൊണ്ട് ഒരു കിടിലൻ ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?

ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒന്നാണ് ഓറഞ്ച് ഐസ് ക്രീം. വീട്ടിൽ പെട്ടെന്നുണ്ടാക്കാവുന്ന ഓറഞ്ച് ഐസ്ക്രീം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഓറഞ്ച് ഐസ് ക്രീം ആവശ്യമായ സാധനങ്ങൾ...