കളിക്കളത്തില്‍ തിരിച്ചെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ:പരിശീലനം തുടങ്ങി

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തില്‍ തിരികെയെത്തി. ചൊവ്വാഴ്ച യുവെന്റസിന്റെ പരിശീലന മൈതാനത്ത് താരം പരിശീലനത്തിന് ഇറങ്ങി. ടൂറിനിലേക്ക് സ്വന്തം കാറിലെത്തിയ ക്രിസ്റ്റ്യാനോ മൂന്നുമണിക്കൂറോളം ഗ്രൗണ്ടിലുണ്ടായിരുന്നു. ടൂറിനിലെ വീട്ടില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍...

പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു

ഫുട്ബാൾ കളിക്കിടെ പന്ത് നെഞ്ചുകൊണ്ട് തടുത്ത യുവാവ് കുഴഞ്ഞു വീണ് മരിച്ചു.എടത്തല പുനത്തിൽ വീട്ടിൽ ഇമ്മാനുവലി​ന്റെ മകൻ ഡിഫിനാണ് (19) മരിച്ചത്. കൊച്ചി പള്ളിക്കര പിണർമുണ്ടയിലാണ് സംഭവം. ലോംഗ് പാസ് നെഞ്ചുകൊണ്ട് തടുത്തശേഷം...

കാശ്മീരിലെ ഫുട്‌ബോള്‍ താരം തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്; തിരികെ വരാന്‍ ആവശ്യപ്പെട്ട് കുടുംബം

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഫുട്ബോള്‍ താരം തീവ്രവാദ സംഘടനായായ ലഷ്‌കര്‍ ഇ ത്വയിബയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മാജിദ് അര്‍ഷിദ് ഖാനാണ് തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്നത്. മാജിദ് തന്നെയാണ്...