ബാഴ്‌സ വിട്ട് എങ്ങോട്ടേക്കുമില്ല, നിലപാടില്‍ ഉറച്ച് ലയണല്‍ മെസ്സി: ക്ലബ്ബിനോടുള്ള അഗാധമായ സ്നേഹം വെളിപ്പെടുത്തി താരം

തന്റെ ക്ലബ്ബ് വിട്ട് പോകാന്‍ തല്‍ക്കാലം ഒരുക്കമല്ലെന്ന് അറിയിച്ചിരിക്കുകയാണ് ലയണല്‍ മെസ്സി. ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുമെന്നുള്ള ചര്‍ച്ചകള്‍ക്ക് ഇതോടെ വിരാമമായി. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ തുടരുമെന്നു തന്നെ മെസ്സി അറിയിച്ചിരിക്കുകയാണ്. കരാര്‍...

ലയണല്‍ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ? ആദ്യ സൂചന നല്‍കി സഹതാരം

ലയണല്‍ മെസ്സി ബാഴ്‌സിലോണ വിട്ട് മാഞ്ചസ്റ്റര്‍ സിറ്റിയിലെ താരമാകുമെന്ന് സൂചന. മെസ്സി എങ്ങോട്ടേക്ക് എന്നുള്ള ചര്‍ച്ചകള്‍ മുറുകുമ്പോഴാണ് സെര്‍ജിയോ അഗ്യൂറോയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരുമാറ്റം ശ്രദ്ധയില്‍പെടുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ kunaguero10 എന്ന പേരിലെ...

മിന്നും പ്രകടനം കാഴ്ചവെച്ച റയല്‍ മാഡ്രിഡ്: പത്താം മത്സരവും ജയിച്ച് കിരീടം തിരിച്ചുപിടിച്ചു

ലോക്ഡൗണിനുശേഷം ആവേശമായി മാറിയ ലാ ലിഗ കിരീടം റയല്‍ മാഡ്രിഡ് സ്വന്തമാക്കി. തുടര്‍ച്ചയായ പത്താം മത്സരവും ജയിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. ഇനി ഒരു മത്സരം കൂടി ബാക്കി നില്‍ക്കെയാണ് ജയം ഉറപ്പാക്കിയത്. വിയ്യാറയലിനെ...

ഇതിനുശേഷം ലോകം എങ്ങനെയായിരിക്കും? ഫുട്‌ബോള്‍ പഴയതുപോലെ ആകില്ലെന്ന് ലയണന്‍ മെസി

കൊറോണ കാലത്തെ ആശങ്ക പങ്കുവെച്ച് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ജീവിതം പോലെ തന്നെ ഫുട്‌ബോളിലും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മെസി പറയുന്നു. ഇതിന് ശേഷം ലോകം എങ്ങനെയായിരിക്കും എന്ന സംശയത്തിലാണ് നമ്മള്‍ പലരും....

സ്വവര്‍ഗാനുരാഗിയെന്ന് സംശയം:ഇരുപത്തിമൂന്നുകാരന്‍ കാമുകനെ നെയ്മറുടെ അമ്മ ഉപേക്ഷിച്ചു

മകനേക്കാള്‍ ആറു വയസിന് ഇളയവനായ യുവാവുമായി ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറുടെ അമ്മ നദീനെ ഗോണ്‍സാല്‍വസ് ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത കായികലോകത്ത് വലിയവിവാദമായിരുന്നു. ഇപ്പോഴിതാ 23-കാരന്‍ കാമുകനെ 52-കാരിയായ നെയ്മറുടെ അമ്മ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....

കൊറോണ കാലത്തും വിരമിക്കല്‍ പ്രഖ്യാപിച്ച് പ്രമുഖ ഫുട്‌ബോള്‍ താരം

കൊറോണ കാലത്തും ഫുട്‌ബോള്‍ ജീവിതത്തില്‍ നിന്ന് വിടപറയാന്‍ ഒരുങ്ങി കാര്‍ലോസ് പെന. 36 ആം വയസ്സിലാണ് സ്പാനിഷ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പെന തന്റെ അവസാന രണ്ട് സീസണുകള്‍ കളിച്ചത് എഫ്സി ഗോവയ്ക്കൊപ്പമാണ്....

ഫുട്‌ബോള്‍ താരം കെവി ഉസ്മാന്‍ അന്തരിച്ചു, ഓര്‍മയായത് ആദ്യ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം

മുന്‍ കേരള ഫുട്‌ബോള്‍ താരം കെവി ഉസ്മാന്‍ ഓര്‍മയായി. 74 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്നു. 1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള...

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം കേരളത്തിന്റെ ഗോകുലത്തിന്

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ കിരീടം ചൂടി കേരളം. ഗോകുലം കേരള എഫ്‌സിക്കാണ് കിരീടം. ഫൈനലില്‍ 3-2ന് മണിപ്പൂരി ക്ലബായ ക്രിപ്‌സ എഫ്‌സിയെ തോല്‍പ്പിക്കുകയായിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ ഒരു വനിതാ ടീം...

അഞ്ഞൂറാനായി ലയണല്‍ മെസി :സ്പാനിഷ് ഫുട്‌ബോളില്‍ 500 വിജയം തികച്ച് താരം

ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡ് ബുക്കിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി.സ്പാനിഷ് ഫുട്‌ബോളില്‍ 500 വിജയങ്ങള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന് നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. കോപ്പ ഡെല്‍ റെ ഫുട്‌ബോള്‍ മത്സരത്തില്‍ ബാര്‍സ...

ഇത്തവണയും ജയിക്കാനായില്ല; ഗോവയോട് ബ്ലാസ്‌റ്റേഴ്‌സിന് സമനിലക്കുരുക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില കുരുക്ക്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്സി ഗോവയ്ക്കെതിരെ കേരളം സമനില വഴങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. സെര്‍ജിയോ...