പൂര്‍ണമായും ഇലക്ട്രിക് ആകാനൊരുങ്ങി ഫോര്‍ഡ് ലിങ്കണ്‍, ആദ്യ ഇലക്ട്രിക് അടുത്ത വര്‍ഷം

പ്രമുഖ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍റെ ആഡംബര വാഹന വിഭാഗമാണ് ലിങ്കണ്‍ വാഹനം. ഇപ്പോള്‍ ഇതാ ലിങ്കണ്‍ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലിങ്കണിന്റെ ആദ്യ ഇലക്‌ട്രിക്...