പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു തുറന്നുപറയുന്നത്: മഞ്ജുവാര്യര്‍

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ മുന്നേറുകയാണ്. മൂത്തോനെക്കുറിച്ച് മഞ്ജുവാര്യരുടെ പ്രതികരണമിങ്ങനെ.. പലരും പറയാന്‍ മടിക്കുന്ന സത്യങ്ങളാണ് ഗീതു തന്റെ ചിത്രത്തിലൂടെ പറയുന്നതെന്നും മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ...

‘മൂത്തോനെ’കുറിച്ച്‌ നിവിന്‍ പോളി

വളരെ വ്യത്യസ്തമായ ഗെറ്റപ്പിൽ നിവിന്‍ പോളി എത്തുന്ന ഗീതുമോഹന്‍ദാസ് ചിത്രമാണ് മൂത്തോൻ. ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കണമെന്ന് കരുതി ചെയ്ത ഒരു ചിത്രമല്ല മൂത്തോന്‍ എന്നും ഈ ചിത്രം കണ്ടു കഴിഞ്ഞാല്‍ ഗീതുവിന്റെ അടുത്ത...

മൂത്തോന്റെ കിടിലൻ ട്രെയ്‌ലർ

ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ അടക്കം പ്രദര്‍ശിപ്പിച്ചിരുന്ന ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം മൂത്തോൻ ഒക്ടോബര്‍ 11നാണ് തിയ്യേറ്റുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ലക്ഷദ്വീപില്‍ നിന്നും...

മൂത്തോനിൽ എന്തുകൊണ്ട് നിവിൻ; ഗീതു മോഹൻദാസിന്റെ മറുപടി വൈറൽ

മൂത്തോനിലെ കഥാപാത്രം നടൻ നിവിൻ പോളിയിലേക്കെത്താ നുള്ള കാരണം തുറന്നു പറഞ്ഞ് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആണ് നിവിനെപ്പറ്റി ഗീതു പറഞ്ഞത്.ഈ വാക്കുകൾ ഇപ്പോൾ സോഷ്യൽ...

ഒന്നും ശരിയായില്ലെങ്കില്‍ ചുവപ്പിന്റെ വഴിയെ പോവൂ, ഗീതു മോഹന്‍ദാസിന്റെ മോക്കോവര്‍

സംവിധാന രംഗത്ത് ശക്തയായ തിരിച്ചുവരവ് നടത്താനിരിക്കുന്ന നടി ഗീതു മോഹന്‍ദാസ് കിടിലം മോക്കോവറില്‍. ഗീതു ഇങ്ങനെ മാറിയോ എന്ന് തോന്നിപ്പോകാം. മുടി കളര്‍ ചെയ്ത് ബാര്‍ബി ഡോളിനെ പോലെ കട്ട് ചെയ്താണ് എത്തിയിരിക്കുന്നത്....
moothon

ഭയപ്പെടുത്തുന്ന ലുക്കില്‍ നിവിന്‍ പോളി, ഇതെന്താണപ്പാ കോലം, മൂത്തോന്റെ ടീസര്‍ വൈറലാകുന്നു

നടി ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കട്ട കലിപ്പ് ലുക്കിലാണ് നിവിന്‍ പോളി എത്തുന്നത്. ഭയപ്പെടുത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.വിഷ്വലുകളില്ലാതെ സംഭാഷണവും പിന്നീട് പേടിപ്പിക്കുന്ന ചില...
sreekumar-manju

ഗീതു മോഹന്‍ദാസിന്റെ ചിത്രത്തിന് മഞ്ജു ആശംസയറിയിച്ചത് ശ്രീകുമാറിന് പിടിച്ചില്ല, മഞ്ജുവിനെതിരെ വീണ്ടും പരിഹാസം

സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നടി മഞ്ജുവാര്യരും അടിച്ചുപിരിഞ്ഞെന്ന് എല്ലാവര്‍ക്കുമറിയാം. കണ്ടാല്‍ കടിച്ചുകീറുന്ന ശത്രുതയിലാണ് രണ്ടുപേരുമെന്ന് ഓരോ പരാമര്‍ശത്തില്‍ നിന്നും മനസിലാകുന്നു. ഇപ്പോഴിതാ വീണ്ടും മഞ്ജുവിനെ പരിഹസിച്ച് ശ്രീകുമാര്‍ എത്തിയിരിക്കുന്നു.ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന...
mohanlal-prakashraj

മോഹന്‍ലാല്‍ പങ്കെടുക്കരുതെന്ന് പറഞ്ഞവര്‍ ആരൊക്കെ? നിവേദനത്തില്‍ ഒപ്പിട്ടവരില്‍ നീരാളി ക്യാമറാമാനും പ്രമുഖനടനും ഗീതുവും റിമാ കല്ലിങ്കലും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കണമെന്ന് പറഞ്ഞവര്‍ ഇവരൊക്കെയാണ്. മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന 105 പേര്‍ ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാരം നേടിയവരെ ചെറുതാക്കുന്ന നടപടിയാണെന്നും, അനുകൂല തീരുമാനം...
actress

ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതിനുപിന്നാലെ നാല് നടിമാര്‍ അമ്മ സംഘടനയില്‍ നിന്നും രാജിവെച്ചു. പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് വനിതാ സംഘടനാ അംഗങ്ങള്‍ രാജിവെച്ചത്.നടി റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യാ നമ്പീശന്‍...
nivin-pauly-geethu

ഗീതു മോഹന്‍ദാസിനൊപ്പം നിവിന്‍ പോളിയുടെ മൂത്തോന്‍: ലക്ഷ്വദ്വീപിലും മാലിയിലും ആഘോഷിച്ച് താരങ്ങള്‍

ഗീതുമോഹന്‍ദാസിന്റെ സംവിധാനത്തില്‍ എത്തുകയാണ് ഏറെ പ്രതീക്ഷകളോടെ മൂത്തോന്‍. ഗീതു സംവിധാനം ചെയ്യുന്ന മൂത്തോനില്‍ നിവിന്‍ പോളി വേറിട്ട വേഷം കാഴ്ചവെക്കുമെന്നുറപ്പാണ്. സഖാവിനുശേഷമുള്ള നിവിന്‍ ശക്തമായ കഥാപാത്രമായിരിക്കും മൂത്തോനിലെന്ന് ഗീതു തന്നെ പറയുന്നുണ്ട്.സിനിമയുടെ ഷൂട്ടിങ്...