തൊണ്ടയില്‍ മുന്തിരി കുടുങ്ങി രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

തൊണ്ടയില്‍ മുന്തിരി കുടുങ്ങി രണ്ട് വയസ്സുകാരന് ദാരുണാന്ത്യം.ഈദിന്റെ മൂന്നാം നാൾ യു എ യിലാണ് സംഭവം.ശ്വാസനാളത്തിൽ മുന്തിരി കുടുങ്ങി ശ്വാസതടസ്സം സംഭവിച്ചതാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞതായി അറബ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അറബിക്...
grape-cutting

മുന്തിരിയിലകള്‍ അപകടകാരിയോ? മുന്തിരിയിലകള്‍ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷ്യസാധനങ്ങളൊന്നും കഴിക്കരുതെന്ന് മുന്നറിയിപ്പ്

മുന്തിരിയിലകള്‍ പല കാര്യത്തിനും ഉപയോഗപ്രദമാകാറുണ്ട്. മുന്തിരിയില ഇട്ട വെള്ളം തിളപ്പിച്ച് മുടിക്ക് ഉപയോഗിക്കുന്നത് മുടി വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും നല്ലതാണ്. പല വിദേശ രാജ്യങ്ങളിലും മുന്തിരിയിലകള്‍ കൊണ്ട് ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.എന്നാല്‍, ഗള്‍ഫ് നാടുകളില്‍ നിന്ന്...

നിങ്ങൾക്കറിയാമോ മുന്തിരിയുടെ ഈ ഗുണങ്ങൾ..?

വളളിയില്‍ പന്തലിച്ച് വളരുന്ന ഫലം. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി. വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിയിലെ പോളിഫിനോളിന്‍റെ അംശം...

റെഡ് വൈനിന്‍റെ മിതമായ ഉപയോഗം ഗർഭധാരണത്തിന് സഹായിക്കുമോ..?

ഗര്‍ഭിണിയാകാന്‍ ചികിത്സ തേടുന്നവരുടെ എണ്ണവും ഇന്ന് കൂടുതലാണ്. എന്നാല്‍ ചികിത്സയോടൊപ്പം ചില ഭക്ഷണങ്ങളും പാനീയങ്ങളും സേവിക്കുന്നത് ഗര്‍ഭധാര ണത്തിന് സഹായിക്കും. അങ്ങനെയൊരു പാനീയമാണ് വൈന്‍.വൈന്‍ ഇഷ്ടമല്ലാ ത്തവരായി ആരുമുണ്ടാങ്കില്ല, പ്രത്യേകിച്ച്‌ റെഡ് വൈന്‍....

ഈ കറുമ്പൻ ഒരു വീരൻ തന്നെ !!

പ്രായബേധമന്യേ ഏവർക്കും പ്രിയങ്കരമായ ഒരു ഫലമാണ് മുന്തിരി. വിറ്റാമിനുകളാൽ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രധാനം ചെയ്യുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ആൻറി ഓക്‌സിഡൻറിന് വിവിധ അർബുദങ്ങളെ പ്രതിരോധിക്കാൻ കഴിയും. അതുപോലെ...