money

രൂപയുടെ മൂല്യം ഇടിഞ്ഞാലെന്താ, പ്രവാസികള്‍ക്ക് സന്തോഷിക്കാം: ഒരു റിയാലിന് 18.50 രൂപ

ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ നേട്ടം ഉണ്ടായത് പ്രവാസികള്‍ക്കാണ്. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് സന്തോഷിക്കാം. ഒരു റിയാലിന് 18.50 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന വിനിമയ...
court-kuwait

കൊലപാതകക്കേസ്: മൂന്ന് പ്രവാസി യുവാക്കള്‍ക്ക് ജീവപര്യന്തം

കുവൈറ്റ്: കൊലപാതകക്കേസില്‍ പ്രവാസികള്‍ക്ക് കടുത്ത ശിക്ഷ. കുവൈറ്റിലാണ് ശിക്ഷ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.ഫിലിപ്പൈന്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കുവൈത്ത് സുപ്രീംകോടതിയാണ് മലയാളികള്‍ക്ക് ശിക്ഷ വിധച്ചത്....
jilu-joseph

തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം: ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രൂപത്തില്‍, പ്രവാസികള്‍ പുരുഷന്മാര്‍ക്കൊപ്പം, വിമര്‍ശനങ്ങളുടെ പെരുമഴ

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ചിത്രം ഗള്‍ഫ് നാടുകളിലും ചൂടുള്ള ചര്‍ച്ചാ വിഷയമായി. കേരളത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്ന ഗൃഹലക്ഷ്മിയുടെ കോപ്പി വീണ്ടും അച്ചടിക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ ഗള്‍ഫ് വിപണിയില്‍ ഗൃഹലക്ഷ്മി വ്യത്യസ്ത രൂപത്തിലാണ് എത്തിയത്. മുലയൂട്ടുന്ന...

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നബിദിനം നാളെ

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1492ാമത് ജന്മദിനം നാളെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആഘോഷിക്കും. നബിദിനാഘോഷത്തിന്റെ ഭാഗമായി മിക്ക ജി.സി.സി രാഷ്ട്രങ്ങളിലും ഔഖാഫ് മന്ത്രാലയങ്ങളുടെയും മതകാര്യ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ഔദ്യോഗിക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ...

പ്രവാസികള്‍ ലീവിന് പോകുമ്പോള്‍ താല്‍ക്കാലികമായി വാടകയ്ക്കു കൊടുക്കുന്ന ഫ്‌ളാറ്റുകളില്‍ നടക്കുന്നത് പെണ്‍വാണിഭം

ഗള്‍ഫില്‍ ജോലി ചെയ്യുന്നതൊ കുടുംബമായി താമസിക്കുന്നതൊ ആയ ആയ പ്രവാസികള്‍ കുടുംബമായൊ അല്ലാതെയൊ നാട്ടിലേക്ക് പോകുമ്പോള്‍ സ്വന്തം ഫ്‌ളാറ്റ്‌ വാടകയ്ക്കു കൊടുക്കുക പതിവാണ്. അത് അവര്‍ക്ക് ഒരു വരുമാനവുമാണ്. ഈ മലയാളി യുവാവും...