ranjini-makeover

ബിഗ് ബോസില്‍ നിന്നിറങ്ങിയ രഞ്ജിനി കിടിലം മേക്കോവറില്‍

ഹെയര്‍ സ്‌റ്റൈലില്‍ ഇടയ്ക്കിടെ മാറ്റം വരുത്തുന്ന അവതാരകയാണ് രഞ്ജിനി ഹരിദാസ്. ബിഗ് ബോസില്‍ പോകുമ്പോള്‍ ഹെയറില്‍ വൈറ്റ് കളര്‍ സ്‌റ്റൈല്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മുടി തന്നെ ഷോര്‍ട്ടാക്കിയിരിക്കുകയാണ് രഞ്ജിനി.കിടിലം മേക്കോവറാണ് രഞ്ജിനി നടത്തിയത്....
hair

മുടി സ്‌ട്രൈറ്റനിംഗ് ചെയ്തത് പാളി, അമിതമായ മുടികൊഴിച്ചില്‍, വിദ്യാര്‍ഥിനി ജീവനൊടുക്കി

ബെംഗളൂരു: അമിത മുടികൊഴിച്ചില്‍ മാനസികമായി തളര്‍ത്തി. കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മുടി സ്‌ട്രൈറ്റനിംഗ് ചെയ്തതാണ് മുടികൊഴിച്ചിലിന് കാരണമായത്. മൈസൂരുവിലാണ് കുടക് സ്വദേശിനിയായ നേഹ ഗംഗമ്മ പഠിക്കുന്നത്. നദിയില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. മുടി...

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുടി കവര്‍ന്നു; സംഭവത്തിന് പിന്നിൽ

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മുടി കവര്‍ന്നു.ഡല്‍ഹിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ വിലമതിക്കുന്ന മുടി കവര്‍ന്നു. ഡല്‍ഹിയിലെ നാങ്ക്‌ളോയിലാണ് സംഭവം. വിഗ് വ്യാപാരിയും സഹായിയും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയത്. ബിസിനസില്‍...
hair-straightening

സ്‌ട്രെയ്റ്റ് ചെയ്താല്‍ മുടി കൊഴിയുമോ?

സ്‌ട്രെയ്റ്റ് ചെയ്താല്‍ മുടി കൊഴിയുമോ എന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍ ഈ ഫാഷന്‍ ലോകത്ത് മിക്കവര്‍ക്കും സ്‌ട്രെയ്റ്റിനിങ് ചെയ്‌തേ പറ്റൂ. ചിലര്‍ക്ക് മുടികൊഴിയുന്നു മറ്റ് ചിലര്‍ക്ക് ഒരു പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല. കെമിക്കലുകള്‍ ഉപയോഗിക്കുകയോ...
baby

ഇവനാണ് താരം: പ്രായം നോക്കേണ്ട, ഇന്‍സ്റ്റഗ്രാമില്‍ ഇവനെ ഫോളോ ചെയ്യുന്നത് അരലക്ഷത്തോളം പേര്‍

ആറുമാസമാണ് പ്രായമെങ്കിലും ഇവനാണ് താരം. ഈ ക്യൂട്ട് കൊച്ചുകുട്ടി ഇന്‍സ്റ്റഗ്രാമിലാണ് എല്ലാവരുടെയും മനംകവര്‍ന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 47,000 ഫോളോവേഴ്‌സാണ് ഈ കുഞ്ഞുമിടുക്കനുള്ളത്.എന്താണ് ഇത്ര ഫോളോവേര്‍സ് ഉണ്ടാകാന്‍ കാരണം എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. വേറൊന്നുമല്ല,...
coconut-milk

തേങ്ങാപ്പാല്‍ നിങ്ങളുടെ മുടി കൊഴിച്ചില്‍ മാറ്റും: എങ്ങനെ ഉപയോഗിക്കാം?

മുടി ആണായാലും പെണ്ണായാലും ആവശ്യ ഘടകം തന്നെ. പല സ്ഥലത്തെ കാലാവസ്ഥയും പൊടിയും വെള്ളവുമൊക്കെ മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു. മുടി കൊഴിച്ചില്‍ തടയാന്‍ നിങ്ങള്‍ എന്തു ചെയ്തു? പല മാര്‍ഗങ്ങളും പരീക്ഷിച്ചു ക്ഷീണിച്ചോ?...
bathing

നിങ്ങളുടെ തല നിറയെ താരനാണോ? ഉപ്പ് താരനെ തുരത്തും

ഉപ്പില്ലാതെ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കുമോ? നിങ്ങളുടെ അടുക്കളയിലെ പ്രധാന കൂട്ടുകാരന്‍ ഉപ്പായിരിക്കും. ഈ കൂട്ടുകാരനെ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. താരന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ഉപ്പിന്റെ സഹായം തേടിയാല്‍ മതി. ഉപ്പ് ഉപയോഗിച്ച്...

അയ്യോ..!എന്റെ നെറ്റി കയറിയല്ലോ എന്ന് പറഞ്ഞ് വിലപിക്കുന്നവർക്കൊരു സന്തോഷവാർത്ത: ഇതൊന്നു പരീക്ഷിച്ചു നോക്കൂ..

കഷണ്ടി കയറിയ നെറ്റിയുള്ള പുരുഷന്മാരേക്കാൾ കഷ്ടമാണ് സ്ത്രീകളുടെ അവസ്ഥ. അയ്യോ.. എന്റെ നെറ്റി കയറിയല്ലോഎന്ന് പറഞ്ഞ് വിലപിക്കുന്നവർക്ക് സന്തോഷം പകരുന്ന ഒരു കാര്യമാണ് താഴെ പറയുന്നത്. ബ്യൂട്ടി വ്ലോഗ്ഗറായ റിൻസിയാണ് സ്ത്രീകൾക്ക് നെറ്റി...
parvathy-new-hair-style

പുതിയ ഹെയര്‍ സ്റ്റൈലുമായി പാര്‍വ്വതി: താരത്തിന്റെ പുതിയ ലുക്ക് വൈറലാകുന്നു

നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് ഒരു ചുണകുട്ടിയായി കടന്നുവന്ന താരമാണ് പാര്‍വ്വതി. മുടിയൊക്കെ ബോബ് ചെയ്ത് ബ്ലാംഗ്ലൂര്‍ഡെയ്‌സില്‍ സേറയായി എത്തി. മലയാളികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആ വരവ്. പിന്നീട് പാര്‍വ്വതിയെ മലയാളികള്‍ വാനോളം...
skin

ഈ ചൂടുകാലത്ത് മസ്‌ക്‌മെലണ്‍ കഴിക്കുന്നവര്‍ ഇതൊന്നു വായിക്കൂ

മസ്‌ക്‌മെലണ്‍ എന്ന പഴവര്‍ഗത്തിന്റെ രുചി അധികമാര്‍ക്കും ഇഷ്ടമല്ല. എന്നാല്‍, ഫ്രൂട്ട്‌സ് കടയില്‍ ആപ്പിളിനും മുന്തിരിക്കുമൊപ്പം മത്തങ്ങ പോലുള്ള പഴം പരിചിതമാണ്. മസ്‌ക്‌മെലണ്‍ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങി, ആവശ്യക്കാരും കൂടി. ഈ വേനല്‍ക്കാലത്ത് മസ്‌ക്‌മെലണ്‍...