സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ചെറുപയര്‍

മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമാണ് ചെറുപയര്‍. വളരെയധികം പോഷകമൂല്യമുള്ള പയറു വര്‍ഗ്ഗചെടിയാണ് ചെറുപയര്‍. വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെ ഗുണകരമാണ് ചെറുപയര്‍. ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു...

ശരീര ഭാരം കുറക്കാനാഗ്രഹമുള്ളവർക്ക് വാഴപ്പഴമോ?

ഒരു ദിവസം രണ്ട് പഴുത്ത വാഴപ്പഴം കഴിക്കുക.നന്നായി പഴുത്ത വാഴപ്പഴം ഒറ്റയടിക്ക് രണ്ടെണ്ണം ഒന്നിച്ച്‌ അകത്താക്കാനല്ല. രണ്ട് നേരങ്ങളിലായി കഴിക്കുക. വാഴപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. പലരും നിത്യേന കഴിക്കുന്നുമുണ്ടാകും. എന്നാല്‍...

എന്തുകൊണ്ട് ഉലുവ വെള്ളം രാവിലെ കുടിക്കണം ?

ദിവസവും ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ​ധാരാളം ​ഗുണങ്ങള്‍. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഉലുവ...

ചേമ്പില നൽകുന്ന ആരോഗ്യം, അറിഞ്ഞാൽ കളയില്ല നിങ്ങൾ ചേമ്പില

ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല എന്നുറപ്പാണ്. ജീവകം എ കൊണ്ടു സമ്പുഷ്ടമായ ചേമ്പിലയിൽ ജീവകം സി,...

കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍, പക്ഷെ ഗുണങ്ങള്‍ ഒത്തിരി

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്ദ്ധികപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്ത്തനനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്....

കാട മുട്ട കഴിക്കാറുണ്ടോ?

അ‍ഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട എന്നാണ് പറയാറ്. ഈ സംഗതി സത്യവുമാണ്. കോഴിമുട്ടയെക്കാളും പോഷകമൂല്യം കൂടുതൽ കാടമുട്ടയ്ക്കുതന്നെ. എന്നു കരുതി കാടമുട്ട ധാരാളം കഴിക്കേണ്ട. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ, ദിവസം...

പുളി ജ്യൂസ് കുടിച്ചിട്ടുണ്ടോ?

എന്നും നമ്മള്‍ ഉപയോഗിക്കുന്ന പാചക ചേരുവയാണ് പുളി. കറികളില്‍ ചേര്‍ക്കുന്നതിന് പുറമേ പുളി ഉപയോഗിച്ച്‌ നമുക്ക് ആരോഗ്യകരമായ ഒരു ജ്യൂസ് തയാറാക്കുന്നത് കൊണ്ടുള്ള ആരോഗ്യവശങ്ങള്‍ പരിശോധിക്കാം. കുരുകളഞ്ഞ പുളി രണ്ടു ഗ്ലാസ് വെള്ളത്തില്‍...

പൈനാപ്പിളിനുണ്ട് ഈ ഗുണങ്ങൾ

പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. കുട്ടികൾക്കു നൽകാൻ മികച്ച ഒരു പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ...

കപ്പ കഴിക്കാം, ഗുണങ്ങൾ അറിഞ്ഞ്

മലയാളികളുടെ ഭക്ഷണമേശയിലെ ഇഷ്ടവിഭവമാണ് കപ്പ. കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാം. കപ്പ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ വളരെ കുറവായിരിക്കാം. എന്തായാലും നമുക്ക് കപ്പ കഴിക്കാം, ഗുണങ്ങൾ അറിഞ്ഞു തന്നെ.കാർബോ ഹൈഡ്രേറ്റ് അഥവാ അന്നജം...

പോഷക സമൃദ്ധമായ ഒരു ലഘു ഭക്ഷണം, സീതപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിയണോ?

ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ ക്രമത്തിൽ കൂട്ടി ചേർക്കാവുന്ന ഒരു ഫലമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണൽ പഴമാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്ന പേരുകളിലൊക്കെ...