വെന്റിലേറ്ററിന്റെ ലഭ്യത കുറവ്: സംസ്ഥാനത്ത് കൊവിഡ് മരണം കൂടാമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാകില്ല. രോഗികല്‍ കൂടിയാല്‍ വെന്റിലേറ്റര്‍ തികയാതെ വരും. ഇപ്പോള്‍ തന്നെ വെന്റിലേറ്ററിന് ക്ഷാമമുണ്ടെന്നും മന്ത്രി പറയുന്നു. പ്രായമുള്ളയാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍...

വാതകചോര്‍ച്ച: ബോധരഹിതരായ ഇരുപതോളം ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാതകചോര്‍ച്ചയെ തുടര്‍ന്ന് ഇരുപതോളം ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളാണ് ഇതില്‍ കൂടുതല്‍ പേരും. ബോധരഹിതരായിട്ടാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ബണ്ഡാപള്ളി ഗ്രാമത്തിലാണ് സംഭവം. പ്രൈവറ്റ് ആഗ്രോ പ്രൊഡക്ട്‌സ് ഫാക്ടറിയില്‍ നിന്നും അമോണിയം...

അവയവ കച്ചവട മാഫിയ: കൊച്ചിയില്‍ വൃക്ക നഷ്ടമായത് അഞ്ച് വീട്ടമ്മമാര്‍ക്ക്

സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ തകൃതിയായി നടക്കുന്നു. കൊവിഡ് കാലത്തും ഇത്തരത്തിലുള്ള നീച പ്രവൃത്തികള്‍ നടക്കുന്നുവെന്നത് വേദനാജനകം. കൊച്ചിയില്‍ മാത്രം അഞ്ച് വീട്ടമ്മമാര്‍ക്കാണ് വൃക്ക നഷ്ടമായത്. സംഘത്തിന്റെ തട്ടിപ്പിനിരയാകുന്നത് നിര്‍ധനരായ വീട്ടമ്മമാരാണ്. ഇതില്‍...

കരിപ്പൂര്‍ വിമാനാപകടം: പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 85 യാത്രക്കാരെയും ഡിസ്ചാര്‍ജ് ചെയ്തു

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 85 യാത്രക്കാരും ആശുപത്രിവിട്ടു. കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ നിന്നായി ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തതായി അറിയിച്ചു. പരിക്കേറ്റവര്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചശേഷമാണ് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്...

വെന്റിലേറ്ററില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ നില ഗുരുതരമായി തുടരുന്നു

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നില അതീവ ഗുരുതരം. ഡല്‍ഹിയിലെ ആര്‍.ആര്‍ സൈനികാശുപത്രിയിലാണ് ഉള്ളത്. തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയില്‍ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന് കോവിഡ്...

ആശുപത്രിക്ക് തീപിടിച്ച് എട്ട് കൊവിഡ് രോഗികള്‍ മരിച്ചു

കൊവിഡ് ആശുപത്രിയില്‍ തീ പിടിച്ച് വന്‍ അപകടം. ഗുജറാത്ത് അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തം. എട്ട് കൊവിഡ് രോഗികളാണ് വെന്ത് മരിച്ചത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ച എല്ലാവരെയും...

ഇറച്ചിയും മീനുമില്ല, യുവാവ് കൊവിഡ്‌സെന്ററില്‍ നിന്നും മുങ്ങി വീട്ടിലെത്തി

ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടിയില്ലെന്ന് പരാതി പറഞ്ഞ് അരിശം പൂണ്ട യുവാവ് കൊവിഡ് സെന്ററില്‍ നിന്നും ചാടി പോയി. വീട്ടിലെത്തിയ ഇയാള്‍ അക്രമാസക്തമായി. വീട്ടുകാര്‍ കേന്ദ്രത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീടിനു നേരെ കല്ലെറിഞ്ഞ് അക്രമം...

മരിച്ചയാള്‍ക്ക് കൊവിഡെന്ന് സംശയം: കോഴിക്കോട് സ്വകാര്യ ആശുപത്രി താത്കാലികമായി അടച്ചു

കോഴിക്കോട് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചയാള്‍ക്ക് കൊവിഡ് ഉണ്ടെന്നുള്ള സംശയത്തെ തുടര്‍ന്നാണിത്. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാത്രി 8.45ഓടെയാണ്...

സംവിധായകന്‍ സച്ചിയുടെ നില അതീവ ഗുരുതരം: ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം

സംവിധായകന്‍ സച്ചിയുടെ നില അതീവ ഗുതുതരമെന്ന് ആശുപത്രി അധികൃതര്‍. ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തൃശൂര്‍ ജൂബിലി ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാല്‍...

നടി ദീപികയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയില്ല: മോദിക്കും കെജ്രിവാളിനും താരത്തിന്റെ വീഡിയോ

നടി ദീപിക സിംഗിന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തന്നെ സഹായിക്കണമെന്ന് താരം ലൈവ് വീഡിയോവിലൂടെ ആവശ്യപ്പെടുന്നു. സീരിയല്‍ നടിയാണ് ദീപിക സിംഗ്. തന്റെ രക്ഷിതാക്കള്‍ ഡല്‍ഹിയിലാണെന്നും താന്‍ മുംബൈയിലാണെന്നും ദീപിക പറയുന്നു. ഡല്‍ഹി...