50 ലക്ഷം പിന്നിട്ട് ഹ്യുണ്ടായ്

കൊറിയന്‍ കാര്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കാറുകളുടെ എണ്ണം 50 ലക്ഷം കടന്നതായി റിപ്പോര്‍ട്ട്. 1998-ല്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിച്ച് ഹ്യുണ്ടായ് നെക്സ്റ്റ് ജെന്‍ വെര്‍ണ പുറത്തിറക്കിയതോടെയാണ് 50 ലക്ഷം...