പുഴയില്‍ ചങ്ങാടം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി

ഇടുക്കി അടിമാലി കുറത്തികുടിയില്‍ ചങ്ങാടം മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട 9 പേരെയും രക്ഷപ്പെടുത്തി. ആര്‍ക്കും കാര്യമായ പരുക്കില്ല. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ദേവികുളം എം എല്‍ എ...

റെഡ് അലര്‍ട്ടില്‍ ഇടുക്കി: നാലിടത്ത് ഉരുള്‍പൊട്ടി, കാര്‍ വെള്ളപൊക്കത്തില്‍ ഒലിച്ചുപോയി, ഒരു മരണം, ആളുകളെ മാറ്റിപാര്‍പ്പിക്കുന്നു

ഇടുക്കിയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. ഇന്നലെ രാത്രി മാത്രം നാലിടത്ത് ഉരുള്‍പൊട്ടി. പീരുമേട്ടില്‍ മൂന്നിടത്തും, മേലെ ചിന്നാറിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്. വാഗമണ്‍ നല്ലതണ്ണി പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി ഒരാള്‍ മരിച്ചു....

വീടുകള്‍ കയറി പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ്, കയറിയത് അറുപതിലധികം വീടുകള്‍

ലോക്ഡൗണ്‍ കാലത്തും വിശ്വാസികള്‍ ജാഗ്രത പാലിക്കുന്നില്ല. ഇടുക്കിയില്‍ വീടുകള്‍ കയറി പ്രാര്‍ത്ഥിന നടത്തിയ പാസ്റ്റര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പീരുമേട് പട്ടുമലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പാസ്റ്റര്‍ക്ക് എതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റര്‍...

ഇടുക്കിയില്‍ 11 പേരുടെ ഫലം നെഗറ്റീവായി: ചികിത്സയില്‍ ഒരാള്‍ മാത്രം

ഇടുക്കിയില്‍ ഇന്ന് ആശ്വാസ ഫലം. ഇന്ന് പതിനൊന്ന് പേരുടെ ഫലം നെഗറ്റീവായി. പന്ത്രണ്ടു പേരാണ് പോസിറ്റീവ് ആയി ഉണ്ടായിരുന്നത്. ഇതോടെ ഇടുക്കിയില്‍ കൊവിഡ് ചികിത്സയില്‍ ഒരാള്‍ മാത്രമായി. തൊടുപുഴ ഇടവെട്ടി സ്വദേശി, ദേവികുളം...

വരാനിരിക്കുന്നത് 300 ഓളം പരിശോധനാഫലങ്ങള്‍,ഇടുക്കിയ്ക്ക് ഇന്ന് നിര്‍ണായകം

ഇടുക്കിക്ക് ഇന്ന് നിര്‍ണായകം. ജില്ലയില്‍ നിന്നും കോവിഡ് പരിശോധനയ്ക്ക് അയച്ച 300 ഓളം ടെസ്റ്റുകളുടെ ഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു. അടുത്ത മൂന്നുദിവസത്തിനകം ജില്ലയില്‍ കൂടുതല്‍...

ഇടുക്കിയില്‍ അതീവ ജാഗ്രത: ഇന്ന് മൂന്നു പേര്‍ക്ക് കൂടി കൊവിഡ്

ഗ്രീന്‍ സിഗ്നല്‍ നല്‍കിയ ഇടുക്കിയില്‍ ഇപ്പോള്‍ അതീവ ജാഗ്രത. ഇന്ന് മൂന്നു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ ആരോഗ്യപ്രവര്‍ത്തകയയും നഗരസഭാംഗവും ഉള്‍പ്പെടുന്നുവെന്നുള്ളത് ആശങ്കയുണ്ടാക്കുന്നു. തൊടുപുഴ ജില്ലാ...

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്നലെ വരെ രോഗികളെ പരിശോധിച്ചു: ആശങ്ക

കൊവിഡ് മുക്തമായ ജില്ലയായി പ്രഖ്യാപിച്ച ഇടുക്കിയില്‍ ആശങ്ക. ഇടുക്കി ഏലപ്പാറയില്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ ഇന്നലെ വരെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നുവന്നാണ് പറയുന്നത്. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റ് എടുത്തുവരികയാണ് അധികൃതര്‍. കൊവിഡ് കേസുകള്‍...

നെടുങ്കണ്ടം പഞ്ചായത്ത് ഒരാഴ്ചത്തേക്ക് അടച്ചിടും:ഇടുക്കി ജില്ലയില്‍ കര്‍ശന നിയന്ത്രണം

ഇടുക്കി ജില്ലയില്‍ നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നെടുങ്കണ്ടം പഞ്ചായത്ത് പൂര്‍ണമായി അടച്ചിടും. ഒരാഴ്ചത്തേക്കാണ് അടച്ചിടുന്നത്. ചരക്കുവാഹനങ്ങള്‍, പാല്‍, പത്രം എന്നിവയ്ക്ക് മാത്രമാണ് അനുമതി. കടകള്‍ തുറക്കുന്നതിന്...

ഈ ജില്ലകളില്‍ മറ്റന്നാള്‍ ലോക്ക് തുറക്കും:ജനജീവിതം സാധാരണനിലയിലേക്ക്‌

ചൊവ്വാഴ്ചയോടെ കോട്ടയം,ഇടുക്കി ജില്ലയിൽ ജനജീവിതം സാധാരണ നിലയിലേക്ക്.ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതോടെ, ഗ്രീൻ സോണിലായ ജില്ലകൾ ചൊവ്വാഴ്ച മുതൽ സാധാരണ നിലയിലേക്ക് എത്തും. കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച മുതൽ എല്ലാ വ്യാപാര സ്ഥാപനങ്ങളും...

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരം:ആശങ്കയില്‍ ആരോഗ്യ വകുപ്പ്‌

ഇടുക്കിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക ദുഷ്‌കരമെന്ന്‌ ആരോഗ്യ വകുപ്പ്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളുമായി നിരീക്ഷണത്തിലാകുന്നത് വരെ ഇയാൾ അടുത്തിടപഴകിയിരുന്നു. വിദേശബന്ധം ഇല്ലാത്ത ഇദ്ദേഹത്തിന് ആരിൽ...