റെയില്‍വെ ബുക്കിങ് റദ്ദാക്കി: സാധാരണ സര്‍വ്വീസുകള്‍ ജൂണ്‍ 30മുതല്‍

റെയില്‍വെ ഇതുവരെ ചെയ്ത ടിക്കറ്റ് ബുക്കിങ് റദ്ദാക്കി. ബുക്ക് ചെയ്ത എല്ലാവര്‍ക്കും ടിക്കറ്റ് ചാര്‍ജ് തിരികെ ലഭിക്കുമെന്നും റെയില്‍വെ അറിയിച്ചു. ഇതോടെ പ്രതീക്ഷയോടെ നിന്ന് പലര്‍ക്കും നിരാശയായി. ജൂണ്‍ മുപ്പതിന് ശേഷം മാത്രമേ...

ട്രെയിന്‍ ബുക്കിംഗ് ആരംഭിച്ചു: ഐആര്‍ടിസിയില്‍ കയറിയാല്‍ പുതുക്കിയ ടിക്കറ്റ് ചാര്‍ജ് അറിയാം, തിരുവനന്തപുരത്തേക്കും ട്രെയിന്‍

ഇന്ത്യന്‍ റെയില്‍വെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യാത്രക്കാര്‍ക്ക് ഐആര്‍ടിസിയില്‍ കയറി വിവരങ്ങള്‍ അറിയാവുന്നതാണ്. 15 ട്രെയിന്‍ സര്‍വ്വീസുകളാണ് ആരംഭിച്ചത്. 54 ദിവസത്തിനുശേഷമാണ് ഇന്ത്യന്‍ ട്രെയിന്‍ സര്‍വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇന്ന് നാല് മണിക്ക്...

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിനുകള്‍ ഓടില്ല: വ്യക്തമാക്കി റെയില്‍വേ

അതിഥി തൊഴിലാളികള്‍ക്കായി രാജ്യത്ത് ഒരിടത്തും പ്രത്യേക ട്രെയിനുകളില്ലെന്ന് റയില്‍വെ. ജനസാധാരണ്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു. സ്ഥിതി വിലയിരുത്തിയ ശേഷം ട്രെയിനുകള്‍ ഓടിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. മേയ് 3 വരെ റദ്ദാക്കിയ...

ലോക്ക് ഡൗണ്‍ :മെയ് 3 വരെ ട്രെയിനുകള്‍ ഓടില്ല

ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ മെയ് മൂന്നിന് ശേഷമേ ആരംഭിക്കൂ. ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം രോഗ വ്യാപനം തടയാന്‍ കഴിഞ്ഞ...

ഏപ്രില്‍ 15 മുതല്‍ ട്രെയിന്‍ ഓടുമോ? വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വെ

ഏപ്രില്‍ 15 മുതല്‍ ലോക്ഡൗണ്‍ ഭാഗികമായി നിര്‍ത്തലാക്കുമെന്ന ആശ്വാസത്തിലാണ് ജനങ്ങള്‍. എന്നാല്‍, പ്രതീക്ഷകള്‍ ഓരോന്നായി വിഫലമാകുകയാണ്. ഏപ്രില്‍ 15മുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കില്ലെന്ന് ഇന്ത്യന്‍ റെയില്‍വെ വ്യക്തമാക്കി. ഏപ്രില്‍ 15ന് സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിന്...

കൊവിഡ് 19: മാര്‍ച്ച് 31 വരെ ട്രെയിനുകള്‍ ഓടില്ല,ഉത്തരവിറക്കി റെയില്‍വേ മന്ത്രാലയം

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഈ മാസം 31 വരെ യാത്രാ ട്രെയിനുകൾ സര്‍വ്വീസ് നടത്തില്ലെന്ന്‌ റെയിൽവെ. ഇന്ന് അർധരാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുമെന്ന് റെയിൽവെ മന്ത്രാലയം അറിയിച്ചു. നിലവിൽ ഏതാനും ചില...

യാത്രക്കാരില്ല: ഇന്ത്യന്‍ റെയില്‍വേ 168 ട്രെയിനുകള്‍ റദ്ദാക്കി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതോടെ ഇന്ത്യന്‍ റെയില്‍വേ 168 ട്രെയിനുകള്‍ റദ്ദാക്കി. നാളെ മുതല്‍ ഈ മാസം 31വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. 56737/56738 ചെങ്കോട്ട- കൊല്ലം- ചെങ്കോട്ട,...

കൊവിഡ് 19:എസി കോച്ചുകളില്‍ നിന്ന് പുതപ്പുകളും കര്‍ട്ടനുകളും നീക്കം ചെയ്യുമെന്ന് ഇന്ത്യന്‍ റെയില്‍വേ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുന്നിട്ടിറങ്ങി ഇന്ത്യന്‍ റെയില്‍വേയും.വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴില്‍ വരുന്ന ട്രെയിനുകളിലെ എസി കോച്ചുകളില്‍ നിന്നും പുതപ്പും കര്‍ട്ടനുകളും നീക്കം ചെയ്യുകയാണ് റെയില്‍വേയുടെ പുതിയ നടപടി്. പുതപ്പ് ആവശ്യമുള്ള...

ഓടുന്ന ട്രെയിനുകളിൽ മൂന്ന് വർഷത്തിനിടെ നടന്നത്‌ 29 ബലാത്സംഗങ്ങൾ;ഞെട്ടിക്കുന്ന കണക്ക് പുറത്ത്‌

2017നും 19നുമിടയിൽ ഓടുന്ന ട്രെയിനുകളിൽ നടന്നത് 29 ബലാത്സംഗങ്ങൾ. ഇക്കാലയളവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 136 ബലാത്സംഗങ്ങളും നടന്നു. വിവരാവകാശ നിയമം വഴിയുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് കണക്കുകൾ. ചന്ദ്രശേഖർ ഗൗർ എന്ന...

കാശി-മഹാകല്‍ എക്‌സ്പ്രസില്‍ ശിവപ്രതിഷ്ഠ: റെയില്‍വേക്കെതിരെ രൂക്ഷവിമര്‍ശനം

വാരാണസിയില്‍ നിന്നും ഫെബ്രുവരി 20 മുതല്‍ യാത്ര ആരംഭിക്കുന്ന മൂന്നാമത്തെ സ്വകാര്യ തീവണ്ടിയായ കാശി- മഹാകല്‍ എക്‌സ്പ്രസില്‍ ശിവപ്രതിഷ്ഠ. കാശി മഹാകല്‍ എക്‌സ്പ്രസിലെ ബി ഫൈവ് കോച്ചിലെ 64ാം സീറ്റ് നമ്പറിലാണ് ചെറുക്ഷേത്രം...