സ്ത്രീകളിലെ വന്ധ്യത: നിസ്സാരമായി കാണരുതേ ഈ ലക്ഷണങ്ങൾ

മാതൃത്വം പോലെ സ്ത്രീത്വത്തെ അര്‍ഥപൂര്‍ണമാക്കുന്ന ഒരനുഭവം വേറെയില്ല എന്നുപറയാം. നിര്‍ഭാഗ്യവശാല്‍ വന്ധ്യതയുള്ള സ്ത്രീകളുടെ എണ്ണം വര്‍ഷം തോറും ഉയരുകയാണ്. പ്രായം, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഗര്‍ഭാശയ^അണ്ഡാശയ വൈകല്യങ്ങള്‍, തെറ്റായ ജീവിതശൈലി, മാനസിക സമ്മര്‍ദം,...