ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി, കനത്ത സുരക്ഷ, രണ്ട് പേര്‍ പിടിയില്‍

ശ്രീഹരിക്കോട്ടയില്‍ ഐഎസ്ആര്‍ഒ ബഹിരാകാശ നിലയത്തിന് ഭീകരാക്രമണ ഭീഷണി. കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. തീരദേശ സേന, മറൈന്‍ പൊലീസ്, സിഐഎസ്എഫ് തുടങ്ങിയ സുരക്ഷാ സേനകളുടെ നേതൃത്വത്തിലാണ് പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയത്. കടലില്‍ 50 നോട്ടിക്കല്‍...

തമി‍ഴനെന്ന നിലയില്‍ എന്തുതോന്നുന്നു? കെ ശിവന്‍റെ മാസ് മറുപടിയില്‍ കയ്യടിച്ച് സോഷ്യല്‍മീഡിയ

ദില്ലി: ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണമായില്ലെങ്കിലും രാജ്യത്തിന്‍റെ ഹീറോയായി മാറിക്ക‍ഴിഞ്ഞു ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. അദ്ദേഹത്തിന്‍റെ ജീവിതത്തിലേ മാതൃകാപരമായ ഓരോ പടവുകളും കുട്ടികള്‍ക്ക് നല്‍കുന്ന പ്രചോദനവും ചെറുതല്ല. ഒരു തമിഴ് ചാനലിന് ഇദ്ദേഹം...

ശുഭപ്രതീക്ഷ; ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തി

നിരാശയ്ക്കിടയിലും പ്രതീക്ഷയുടെ വാതില്‍ തുറന്നുകൊണ്ട് ചന്ദ്രയാന്‍ 2വിന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തി. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ലൂണാര്‍ ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തിയിട്ടുണ്ട്. അതേസമയം ലാന്‍ഡറില്‍...

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മു​ന്നി​ല്‍ വി​കാ​രാ​ധീ​ന​നാ​യി ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍, ആശ്വസിപ്പിച്ച് മോദി

ചന്ദ്രയാന്‍-2 ദൗത്യം അവസാനഘട്ടത്തില്‍ പരാജയപ്പെട്ട വിഷമം താങ്ങാനാകാതെ ശാസ്ത്ര ലോകം. വിക്രം ലാന്‍ഡറിന്റെ ലാന്‍ഡിങ് കാണാനായി ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദൗത്യം സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തോട് പങ്കുവെച്ചു.രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു മ​ട​ങ്ങി​യ...

അവസാന നിമിഷത്തിൽ നിരാശ: ചന്ദ്രയാന്‍-2 ലാന്‍ഡിംഗ് വിജയകരമായില്ല: ആശയവിനിമയം നഷ്ടമായെന്ന് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: ചന്ദ്രയാന്‍ -2 ദൗത്യം അവസാന നിമിഷം പരാജയപ്പെട്ടു.ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വച്ച്‌ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്നല്‍ബന്ധം നഷ്ടപ്പെട്ടു. റഫ് ബ്രേക്കിംഗിന് ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ...

ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരം

ചന്ദ്രയാന്‍ 2ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമായി. ഭ്രമണപഥമാറ്റം തുടങ്ങിയത് രാവിലെ 9.04ന്. ഭ്രമണപഥമാറ്റം 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി.അടുത്ത ഭ്രമണപഥമാറ്റം മറ്റാന്നാല്‍ ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിന് വിക്രം ലാന്‍ഡറും...

ഇന്ത്യക്കിത് അഭിമാനനിമിഷം; ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി

ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം രാവിലെ 9:02 ഓടെയാണ് ചന്ദ്രയാന്‍ 2 ഭ്രമണ പഥത്തിലെത്തിയത്. സങ്കീർണമായ പ്രക്രിയ വിജയിച്ചെന്ന് ഐഎസ്‌ആര്‍ഒ . രാവിലെ 9.02ന് തുടങ്ങിയ പ്രക്രിയ 1738 സെക്കൻഡിൽ...

ചന്ദ്രയാന്‍-2 നിര്‍ണായക ഘട്ടത്തിലേക്ക്

ചന്ദ്രയാന്‍-2 ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ പ്രതീക്ഷയിലാണ് രാജ്യം മുഴുവന്‍. ഭൂമിയെ ചുറ്റുന്ന അവസ്ഥവിട്ട് പേടകം ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.21ന് 1203 സെക്കന്റ്...

ചന്ദ്രയാന്‍-2 മിഴി തുറന്നു, ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചന്ദ്രയാന്റെ യാത്രയ്ക്കിടെ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുന്ന പേടകത്തിന്റെ ക്ഷമതാ പരിശോധനയുടെ ഭാഗമായാണ് ശനിയാഴ്ച രാത്രി 10.58നും 11.15നും ഇടയില്‍ വിക്രം ലാന്‍ഡറിലെ എല്‍ഐ 4 ക്യാമറ പ്രവര്‍ത്തിപ്പിച്ചത്....

ചന്ദ്രനിലേക്കുള്ള ചരിത്രയാത്ര: ചന്ദ്രയാന്‍ 2 വിക്ഷേപിച്ചു

ചരിത്രമുഹൂര്‍ത്തത്തിനാ സാക്ഷ്യം വഹിച്ച് ശ്രീഹരികോട്ട. ഇന്ത്യ കാത്തിരുന്ന ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയകരമായി. സെപ്തംബര്‍ ഏഴിന് ചന്ദ്രയാന്‍ ചന്ദ്രനെ തൊടും. ഇനി നീണ്ട കാത്തിരിപ്പാണ്. ചന്ദ്രയാന്റെ ആദ്യ സിഗ്നലുകള്‍ കിട്ടിത്തുടങ്ങിയെന്നാണ് വിവരം. ചന്ദ്രയാന്‍...