പിറന്നാള്‍ ദിനത്തില്‍ മലയാളി മേക്ക്അപ്പ്മാനെ ഞെട്ടിച്ച് താരസുന്ദരി; സമ്മാനമായി നല്‍കിയത് ജീപ്പ് കോംപസ് എസ്.യു.വി

വാഹന വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ജീപ്പിന്റെ കോംപസ് എസ്.യു.വി. കോംപസിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് ദിവസവും വാഹന മേഖലകളില്‍ നിന്നും പുറത്തു വരുന്നത്. വാഹനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലും വരുന്നത് സിനിമാ മേഖലയില്‍...