മിസ്റ്റർ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച് മരിച്ചു, ഞെട്ടൽ മാറാതെ കായികലോകം

പ്രമുഖ രാജ്യാന്തര ബോഡിബിൽഡറും മിസ്റ്റർ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുൻപാണ് കോവിഡ് സ്ഥിരീകരിച്ചത്. ബറോഡയിലെ സ്വകാര്യ ജിമ്മിൽ ജോലി...