ജിഷ്ണുവിന്റെ ഓർമ്മക്കായി നിർമ്മിച്ച സ്മാരകം പൊളിച്ചു നീക്കി

ദുരൂഹ സാഹചര്യത്തിൽ  മരിച്ച പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ഓർമ്മകളു മായി എസ്എഫ്ഐ നിർമ്മിച്ച സ്മാരകമാണ്  പിഡബ്ല്യുഡി പൊളിച്ചു നീക്കിയത്. പാമ്പാടി സെന്ററിൽ ഏതാനും മാസങ്ങൾക്കു മുൻപാണ് ഇത്...

പാമ്പാടി നെഹ്‌റു കോളജിനു മുന്നിലെ ജിഷ്ണു സ്മാരകം പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി

പാമ്പാടി നെഹ്‌റു കോളജിനു മുന്നിലെ ജിഷ്ണു പ്രണോയ് സ്മാരകം എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കുള്ളില്‍ പൊളിച്ചു നീക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം. കോളേജിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ജിഷ്ണുവിന്റെ സ്മാരകം പൊളിച്ചു മാറ്റാനുള്ള തൃശൂര്‍ ആര്‍.ഡി.ഒയുടെ...

ജിഷ്ണു പ്രണോയ് കേസ് സിബിഐ ഏറ്റെടുത്തു

കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തു.പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിലെ ശുചിമുറിയിലുള്ള കൊളുത്തിൽ തോർത്തിൽ...

പോയ വര്‍ഷത്തിന്റെ ശേഷിപ്പുകള്‍! കടന്നു പോയത് വിവാദങ്ങളുടെ 2017

ഏത് രീതിയില്‍ വിലയിരുത്തിയാലും ഒരുപാട് കഷ്ടങ്ങളും നഷ്ടങ്ങളും സമ്മാനിച്ച് കടന്നു പോയ വര്‍ഷമാണ് 2017. നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ മുതല്‍ അമ്മയെ കൊന്നുകത്തിച്ച മകന്റെ പകയുടെ കഥയും സമ്മാനിച്ചാണ് 2017...

ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും

ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു....

‘സിബിഐ കൂട്ടിലടച്ച തത്ത തന്നെ’ ജിഷ്ണു കേസില്‍ സിബിഐയെ വിമര്‍ശിച്ച് എം.വി ജയരാജന്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാന്‍ വിസമ്മതിച്ച സി.ബി.ഐ നടപടിക്കെതിരെ എം.വി ജയരാജന്‍. സി.ബി.ഐയെ കൂട്ടിലടച്ച തത്ത എന്ന് വിളിക്കുന്നത് തീര്‍ത്തും യോജ്യമാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ‘ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ...

വിചാരണ തീരും വരെ കേരളത്തില്‍ പ്രവേശിക്കരുത്; കൃഷ്ണദാസിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി

ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് സുപ്രീംകോടതിയില്‍ വീണ്ടും തിരിച്ചടി. നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരിച്ചടിയുണ്ടായിരുന്നത്. കേരളത്തില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍...

ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ പൊലീസ് കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസ് അന്വേഷിക്കാന്‍ പൊലീസിന് താല്‍പര്യമില്ലേയെന്നും കോടതി ആരാഞ്ഞു. കേസ് ഡയറി ഹാജരാക്കാന്‍...

അനിശ്ചിതകാല സമരത്തിൽ നിന്നും ജിഷ്ണുവിൻറെ കുടുംബം പിന്മാറി

തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ തിങ്കളാഴ്ച്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്നും ജിഷ്ണു പ്രണോയുടെ കുടുംബം പിന്മാറി.എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന ഡി.ജി.പി...

ജിഷ്ണുവിൻറെ അമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബാർ കൗൺസിൽ തീരുമാനം

കൊച്ചി: പാമ്പാടി നെഹ്റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയ് യുടെ അമ്മ മഹിജക്കെതിരെ നിയമനടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സില്‍.ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചതിൻറെ പേരിലാണ് നടപടി.കേസിലെ ആരോപണവിധേയനും കോളേജ് ചെയർമാനുമായ പി. കൃഷ്ണദാസുമായി അദ്ദേഹത്തിൻറെ ജാമ്യഹർജി...