amazone

കൊവിഡ് പ്രതിസന്ധിക്കിടെ നിറയെ തൊഴിലവസരങ്ങളുമായി ആമസോണ്‍, 33,000 പേര്‍ക്ക് ജോലി

കൊവിഡ് പ്രതിസന്ധിക്കിടെ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരക്കാര്‍ക്കൊരു സന്തോഷവാര്‍ത്തയാണ് ആമസോണ്‍ നല്‍കുന്നത്. 33,000 പേര്‍ക്ക് ജോലി നല്‍കാന്‍ ആമസോണ്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ 16ന് നിരവധി തൊഴിലവസരങ്ങളാണ്...

മത്സരത്തിനിടെ മരിച്ച സന്തോഷ് ട്രോഫി താരം ധനരാജിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന് മന്ത്രി ഇപി ജയരാജന്‍

സന്തോഷ് ട്രോഫി മുന്‍ താരം ധനരാജിന്റെ ഭാര്യയ്ക്ക് ജോലി വാഗ്ദാനം നല്‍കി മന്ത്രി ഇപി ജയരാജന്‍. പെരിന്തല്‍മണ്ണയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ മരിച്ച താരമാണ് പാലക്കാട് കൊട്ടേക്കാട് തെക്കോണിയിലെ ആര്‍ ധനരാജ്. സഹകരണ വകുപ്പില്‍...

ഇന്ത്യന്‍ ബാങ്കില്‍ 138 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍:ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

ചെന്നെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജര്‍,മാനേജര്‍, സീനിയര്‍ മാനേജര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജര്‍ (ക്രെഡിറ്റ്)- 85, മാനേജര്‍ (ക്രെഡിറ്റ് – 15,...

മാതാവിന് ജോലി; താമസിക്കാന്‍ ഫ്ലാറ്റ്; കുട്ടികള്‍ക്ക് വിദ്യാഭ്യാസം: കുടുംബത്തെ ഏറ്റെടുത്ത് തിരുവനന്തപുരം നഗരസഭ

ദാരിദ്ര്യം മൂലം കുട്ടികളെ സർക്കാരിന് കൈമാറിയ മാതാവ് ശ്രീദേവിക്ക് തിരുവനന്തപുരം നഗരസഭയില്‍ ജോലി നൽകും. തിരുവനന്തപുരം മേയർ കെ ശ്രീകുമാർ വീട്ടില്‍ നേരിട്ടെത്തിയാണ് മാതാവിന് ജോലി വാഗ്ദാനം നൽകിയത്. കുടുബത്തിന് ഉടൻ തന്നെ...

റിങ്കുവിന് ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് പ്രവാസി മലയാളി

സെക്യൂരിറ്റി ജീവനക്കാരനായ റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ച യുവതിയും വിഡിയോയും എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റ്റലില്‍ താല്‍ക്കാലിക മേട്രനായ കൊയിലാണ്ടി കാവില്‍ദേശം സ്വദേശി ആര്യയാണ് റിങ്കുവിനെ കൈയ്യേറ്റം ചെയ്തത്. സംഭവത്തില്‍...

സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക്, ഈ തസ്തികകളില്‍ കരാര്‍ നിയമനം; യോഗ്യത ഇങ്ങനെ

സംസ്ഥാന ശിശുവികസന സേവന പദ്ധതി സംസ്ഥാന സെല്ലിലേക്ക് വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (വേതനം പ്രതിമാസം 45,000 രൂപ), പ്രോഗ്രാം അസിസ്റ്റന്റ് (വേതനം പ്രതിമാസം 25,000 രൂപ) എന്നീ...

തൊഴില്‍ തേടുന്നവരാണോ നിങ്ങള്‍? ഗൂഗിള്‍ പേ നിങ്ങളെ സഹായിക്കും

തൊഴിലവസരങ്ങള്‍ തിരയാനുള്ള ഫീച്ചറുമായി ഗൂഗിള്‍ പേ എത്തി. ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഗൂഗിളിന്റെ പേമെന്റ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ മാത്രമേ ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍...

ഡിപ്ലോമക്കാര്‍ക്ക് സ്റ്റീല്‍ അതോറിറ്റിയില്‍ അവസരം, ഉടന്‍ അപേക്ഷിക്കൂ

ബിരുദം, ഡിപ്ലോമക്കാര്‍ക്ക് സ്റ്റീല്‍ അതോറിറ്റിയില്‍ അവസരം. ഒഡിഷയിലെ റൂര്‍ക്കേല പ്ലാന്റിലാണ് ഒഴിവ്. എക്‌സിക്യുട്ടീവ്/നോണ്‍ എക്‌സിക്യുട്ടീവ് വിഭാഗങ്ങളിലായി വിവിധ ട്രേഡ്/തസ്തികകളിലായി 205 ഒഴിവുകളാണുള്ളത്. ഇതില്‍ ട്രെയിനിയെ കൂടാതെ മാനേജീരിയല്‍ തസ്തികകളിലെ ചില ഒഴിവുകളുമുണ്ട്. ബിരുദം/...

ഗസ്റ്റ് അധ്യാപക തസ്തികയില്‍ താത്കാലിക ഒഴിവ്

കൊച്ചി: എറണാകുളം ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലെ ഗസ്റ്റ് അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നു. 55 ശതമാനത്തിന്‍ കുറയാതെ മാര്‍ക്കുള്ള കണ്‍സര്‍വേഷന്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത ഇവരുടെ അഭാവത്തില്‍ 55...

എറണാകുളം മാനസികാരോഗ്യ ക്ലിനിക്കില്‍ സ്റ്റാഫ് ന‍ഴ്സ് ഒ‍ഴിവ്

എറണാകുളം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീൽഡ് ക്ലിനിക്കുകളിൽ സേവനമനുഷ്ഠിക്കുന്നതിനായി സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 36 വയസ്സാണ് ഉയർന്ന പ്രായപരിധി. യോഗ്യത : സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള...