തിരുവനന്തപുരം: മലയാളികള്‍ക്ക് നാടന്‍പാട്ടിന്റെ ശീലുകള്‍ ചൊല്ലിത്തന്ന കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മണിനാദം എന്ന പേരില്‍ യുവജവന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുമെന്ന്...
കലാഭവന്‍ മണിയുടെ ചങ്കായിരുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ഓട്ടോറിക്ഷ പൊടിപിടിച്ച് കിടക്കുന്ന ഫോട്ടോകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മണി ജീവന് തുല്യം സ്നേഹിച്ചിരുന്ന ഓട്ടോ നശിച്ച് കിടക്കുന്നത് ആരാധകരെ നൊമ്പരപ്പെടുത്തുകയും...
കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ നുണപരിശോധനക്ക് കോടതിയുടെ അനുമതി. നടന്മാരായ ജാഫർ ഇടുക്കി, സാബുമോന് എന്നിവരടക്കമുള്ള ഏഴ് പേരുടെ നുണ പരിശോധനക്കാണ് എറണാകുളം സി.ജെ.എം കോടതി അനുമതി നല്‍കിയത്. ചോദ്യം ചെയ്യലില്‍...
കലാഭവൻ മണിയുടെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഓട്ടോറിക്ഷ നശിച്ചുകിടക്കുന്ന ചിത്രം സോഷ്യൽ ലോകത്ത് വൈറലാകുന്നു. മണിയുടെ ആരാധകരെ അത്രമേൽ വിഷമിപ്പിക്കുന്ന കാഴ്ചയാണ് അത്. ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം തുടങ്ങിയ മണി സിനിമയിൽ സജീവമായ...
മണിയുടെ ജീവിതകഥ മുന്‍നിര്‍ത്തി വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. മണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും മണിയെ ചതിച്ചതാണെന്നുവരെ വിനയന് പ്രചരണം നടത്തിയിരുന്നു. അന്വേഷണം സംഘം വിനയന്റെ മൊഴിയും...
കലാഭവന്‍ മണിയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്ന ചിത്രം ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം’ എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗവും ട്രെയിലറിലുണ്ട്. മലയാളികളെ ഞെട്ടിച്ച മണിയുടെ അപ്രതീക്ഷിത മരണവും...
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടവരില് നടന് ജാഫര്‍ ഇടുക്കിയും ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമയില്‍ പോലും അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന് ജാഫര്‍ ഇടുക്കി പറയുന്നു. മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്പതു...
കലാഭവന്‍ മണിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരുന്നു ഉണ്ടാക്കിയിരുന്നത്.മിമിക്രി രംഗത്തുനിന്നും തുടങ്ങിയ അദ്ദേഹംനാടന് പാട്ടുകളിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയുമായിരുന്നു മണി പ്രേക്ഷകരുടെ ഇഷ്ടതാരമായത്. കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പദമാക്കി വിനയൻ ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍...
അച്ഛന്റെ ആഗ്രഹം സഫലമാക്കി വീണ്ടും മകള്‍ താരമായി. കലാഭവന്‍ മണിയുടെ മകള്‍ക്ക് പ്ലസ് ടുവിനും ഉന്നതവിജയം. കലാഭവന്‍ മണിയുടെ സഹോദരന് രാമകൃഷ്ണന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവെച്ചത്. കലാഭവന്‍ മണി...