ജാക്ക് ആന്‍ഡ് ജില്‍ പൊളിക്കും: പൊളി ലുക്കില്‍ മഞ്ജുവും കാളിദാസും

നടി മഞ്ജു വാര്യര്‍ക്കൊപ്പം കാളിദാസ് ജയറാം എത്തുന്ന ജാക്ക് ആന്‍ഡ് ജില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. തുടരെയുള്ള പരാജയത്തിനുശേഷം കാളിദാസിന് മികച്ച ബ്രേക്ക് നല്‍കുന്ന ചിത്രമായിരിക്കും ഈ ചിത്രമെന്നാണ് പ്രതീക്ഷ. ലേഡീ സൂപ്പര്‍ സ്റ്റാറുള്ളതു കൊണ്ടുതന്നെ...

അടുത്ത മഴക്കാലത്തിന് മുൻപെങ്കിലും പടം ഇറങ്ങുമോ?കമന്റിന് കാളിദാസ് ജയറാമിന്റെ മറുപടി

മലയാളികളുടെ പ്രിയ നടനാണ് കാളിദാസ് ജയറാം.ലോക്ക് ഡൗണ്‍ ആയതിനാല്‍ താരവും വീട്ടിലിരിപ്പാണ്.ഇപ്പോഴിതാ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ഫോട്ടോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലാണ് കാളിദാസ്. അങ്ങനെ പോസ്റ്റ് ചെയ്ത ഒരു...

‘ഇതാണ് രവിശങ്കറിന്റെ ബത്‌ലഹേം’:സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ജയറാമിന്റെ ഫാം[വീഡിയോ]

മേളകമ്പവും ആനകമ്പവും മാത്രമല്ല നല്ലൊരു കൃഷിക്കാരന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ചലച്ചിത്ര നടന്‍ ജയറാം.ഇദ്ദേഹത്തിന്‌ സ്വന്തമായി ഒരു കന്നുകാലി ഫാം ഉള്ള കാര്യം അധികമാര്‍ക്കും അറിയില്ല എന്നതും ശ്രദ്ധേയമാണ്. പെരുമ്പാവൂര്‍ തോട്ടുവയിലുളള ജയറാമിന്റെ ഫാമിനെ...

കാളിദാസിന്റെ ഗംഭീര തിരിച്ചുവരവോ? ബാക്കിപാക്കേര്‍സ് ടീസര്‍

ഇടവേളയ്ക്ക് ശേഷം നായക നിരയിലേക്ക് കാളിദാസ് ജയറാം എത്തിയെങ്കിലും മികച്ച വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാജയങ്ങള്‍ക്കൊടുവില്‍ കാളിദാസിന്റെ ഗംഭീര തിരിച്ചവരവാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം...

ആദ്യമായി മൂവി ക്യാമറയുടെ മുന്നിൽ നിന്ന നിമിഷം; കൂടെ മ്മ്‌ടെ സലിം കുമാറേട്ടനും കാളിദാസും, വീഡിയോ പങ്കുവെച്ച് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

അഭിനയവും എഴുത്തുമൊക്കെയായി സിനിമയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു വിഷ്ണു ഉണ്ണികൃഷ്ണൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാകുകയാണ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണണനും ഇടംപിടിച്ചിരുന്നു. എന്നാൽ ബാലതാരമായാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍...

വിപിനന്‍ വായ്‌നോക്കിയാണോ? കാളിദാസിന്റെ പോസ്റ്റിന് ട്രോള്‍ മഴ

കാളിദാസ് ജയറാം വായ് നോക്കിയാണോ? കാളിദാസ് തന്നെ പങ്കുവെച്ച വിഡിയോയിലാണ് സോഷ്യല്‍മീഡിയയുടെ പരിഹാസം. തൃഷയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഉറ്റുനോക്കി നില്‍ക്കുന്ന കാളിദാസ് ജയറാമിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്. ഒരു പുരസ്‌കാരച്ചടങ്ങിനിടെയാണ് സംഭവം. തന്റെ...

ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരൻ; കാളിദാസിന് നീരജിന്റെ മറുപടി

നീരജ് മാധവിന്റെ പോസ്റ്റിന് താഴെ കാളിദാസിന്റെ കമന്റും അതിന് നീരജിന്റെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന് എടുത്ത ചിത്രം നീരജ് ആരാധകർക്കായി പങ്കുവെച്ചിരുന്നു. View this post...

ഉറുമിക്കു ശേഷം മഞ്ജു–കാളിദാസ് ചിത്രവുമായി സന്തോഷ് ശിവൻ

2011ൽ റിലീസായ ‘ഉറുമി’ എന്ന ഹിസ്റ്റോറിക് ത്രില്ലറിനു ശേഷം വീണ്ടുമൊരു മലയാള ചിത്രവുമായി സന്തോഷ് ശിവൻ എത്തുന്നു.മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിനേക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് മഞ്ജുവാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്രകഥാപാത്രഭങ്ങളാക്കി പുതിയ ചിത്രം...

സിനിമയിൽ നിന്ന് നടിയെ കാളിദാസ് വിവാഹം ചെയ്താല്‍? ജയറാമും പാർവതിയും പറയുന്നു

മലയാളി പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ജയറാം പാര്‍വതി ജോഡികള്‍ തങ്ങളുടെ പ്രണയ രഹസ്യം പരസ്യമാക്കിയിരുന്നില്ല. കമലിന്റെ ‘ശുഭയാത്ര’ എന്ന സിനിമയ്ക്കിടെയാണ് ഈ താരപ്രണയം പരസ്യമായത്.മലയാളി...

താരപുത്രന്മാർ ലുങ്കി ഡാൻസിന് ചുവടു വെച്ചപ്പോൾ; വീഡിയോ വൈറൽ

മലയാളത്തിന്റെ യുവതാരങ്ങള്‍ ചേര്‍ന്ന് നാഫ പുരസ്‌കാരവേദിയില്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ്, നീരജ് മാധവ്, വിജയ് യേശുദാസ് എന്നിവര്‍ ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്. വിജയ്...