കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസര്‍ വിജിലന്‍സിന്റെ പിടിയിൽ. കണ്ണൂർ പട്ടുവം വില്ലേജ് ഓഫീസര്‍ ബി ജസ്റ്റിസിനെയാണ് വിജിലന്‍സ് വലയിലാക്കിയത്. പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസില്‍ എത്തിയ പട്ടുവം സ്വദേശി പ്രകാശില്‍...

ഇന്ധനവില വര്‍ദ്ധനവിനെതിരെ പാളവണ്ടി വലിച്ച്‌ ഡിവൈഎഫ്‌ഐ കണ്ണൂരിൽ വേറിട്ട പ്രതിഷേധം നടത്തി

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനക്കെതിരെ ഡി വെ എഫ് ഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പ്രാപ്പൊയിലിൽ പാളവണ്ടിയോട്ട മത്സരം സംഘടിപ്പിച്ചു.രണ്ട് ലിറ്റര്‍ പെട്രോളാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കിയത്.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രാപ്പൊയില്‍ ടൗണിലാണ് മത്സരം...

104-ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച്‌ ജാനകിയമ്മ, എല്ലാവര്‍ക്കും പ്രചോദനമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

104-ാം വയസില്‍ കോവിഡിനെ തോല്‍പ്പിച്ച്‌ ജാനകിയമ്മ. മഹാമാരി ഉഗ്രതാണ്ഡവമാടുന്നതിനിടയിലും കണ്ണൂർ പരിയാരം മെഡിക്കല്‍ കൊളെജില്‍ നിന്നാണ് പ്രതീക്ഷ പകരുന്ന വാർത്ത.രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ ജാനകിയമ്മയെ ഇന്ന് ഡിസ്ചാര്‍ജ്...

മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ അന്തരിച്ചു

തദ്ദേശ-എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ മാതാവ് എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കുളിച്ചാല്‍ പൊതു ശ്മശാനത്തില്‍. മക്കള്‍: കമല, ശോഭ, കോമളം (സിപിഎം...

ഐസ്‌ക്രീം കപ്പിനുളളില്‍ നിന്ന് ബോംബ് പൊട്ടി;കണ്ണൂരിൽ രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂരില്‍ ബോംബ് പൊട്ടി ഒന്നര വയസും അഞ്ച് വയസുമുളള കുട്ടികള്‍ക്ക് പരിക്കേറ്റു. ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയ ഐസ്‌ക്രീം കപ്പില്‍ നിന്നാണ് ബോംബ് പൊട്ടിയത്. ഐസ്‌ക്രീം കപ്പ് കൊണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ അപകടം...

മട്ടന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ ടീച്ചറുടെ ലീഡ് നില 4965 ആയി ഉയര്‍ന്നു

മട്ടന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജ ടീച്ചറുടെ ലീഡ് നില 4965 ആയി ഉയര്‍ന്നു.ഐസി ബാലകൃഷ്ണന് 6337 വോട്ടുകളുടെ ലീഡ്.തൃശ്ശൂര്‍ 13 ഇടത്തും എല്‍ഡിഎഫിന് ലീഡ്.കോന്നിയില്‍ ജനീഷ് കുമാര്‍ 2235 വോട്ടിന്...

കണ്ണൂരിൽ പു​ഴ​യി​ല്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മു​ങ്ങി​മ​രി​ച്ചു

കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി​മ​രി​ച്ചു. വ​ട്ടി​പ്രം മാ​ണി​ക്കോ​ത്ത് വ​യ​ല്‍ സ്വ​ദേ​ശി പ്ര​ശാ​ന്ത്- അ​നി​ല ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ അ​ശ്വ​ന്ത് (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട്​ 4.30ഓ​ടെ​യാ​ണ് സം​ഭ​വം.പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ...

കേരളം വിധിയെഴുത്ത് തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ

കേരളം വിധിയെഴുത്ത് തുടങ്ങി.രാവിലെ 6 മണിക്ക് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷിന്റെ പ്രവര്‍ത്തനം ഉറപ്പാക്കി.രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാരാണ്...

കൊവിഡ്; എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല അതീവ ഗു​രു​ത​രമെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്.അ​ദ്ദേ​ഹത്തിന് ക​ടു​ത്ത ന്യു​മോ​ണി​യ​യും പ്ര​മേ​ഹ​വും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്‌തമാക്കി .പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോളേജില്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തെ...

കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ബീച്ചുകളില്‍ 15 വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്. നിയന്ത്രണങ്ങളുമില്ലാതെയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെയും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനം ശക്തിപ്പെടുത്തുന്നതിനാലാണ് ബീച്ചുകളില്‍...