കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തുപേര്‍ക്ക് കൊവിഡ്

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പത്തുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേടിയിരിപ്പില്‍ നിന്നുള്ള ആറു പേര്‍ക്കും കൊണ്ടോട്ടിയില്‍ നിന്നുള്ള നാല് പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. നേരത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ...

കരിപ്പൂര്‍ ദുരന്തം: ചികിത്സയിലിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരിച്ചു, മരണം 18

കരിപ്പൂര്‍ ദുരന്തത്തില്‍ മരണം 18 ആയി. ചികിത്സയിലിരുന്ന ഒരു യാത്രക്കാരന്‍ കൂടി മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷ(67)നാണു പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇക്കഴിഞ്ഞ...

കരിപ്പൂര്‍ വിമാനാപകടം: പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 85 യാത്രക്കാരെയും ഡിസ്ചാര്‍ജ് ചെയ്തു

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 85 യാത്രക്കാരും ആശുപത്രിവിട്ടു. കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളില്‍ നിന്നായി ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തതായി അറിയിച്ചു. പരിക്കേറ്റവര്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചശേഷമാണ് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്...

റണ്‍വേയ്ക്ക് കുഴപ്പമൊന്നുമില്ല: മെയ് ഏഴുമുതല്‍ കരിപ്പൂരില്‍ ഇറങ്ങിയത് 100 വിമാനങ്ങളെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ അപകടം എങ്ങനെയുണ്ടായി എന്നുള്ളത് ഇപ്പോള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. അപകടസാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വ്യോമയാന മന്ത്രാലയവും അധികൃതരും അവഗണിച്ചതായുള്ള ആരോപണത്തെ തള്ളിക്കളഞ്ഞ് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മേയ് 7 മുതല്‍ കരിപ്പൂരില്‍...

കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് ധനസഹായം. അപകടത്തില്‍ പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അപകടം നടന്നയുടനെ...

കരിപ്പൂര്‍ വിമാന അപകടം: 19 മരണം, കേന്ദ്ര വ്യോമയാനമന്ത്രി കരിപ്പൂരിലെത്തും, വി മുരളീധരനും കരിപ്പൂരിലെത്തി

സംസ്ഥാനത്ത് ദുരന്തങ്ങളുടെ ദുഃഖവെള്ളിയാണ് കടന്നുപോയത്. വിമാന അപകടത്തില്‍ ഇതുവരെ 19 മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയിലുമാണ്. 173 പേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടേയെന്ന്...