ഹോം ക്വാറന്റൈന്‍ ആനന്ദകരമാക്കുന്ന കത്രീന കൈഫ്: അടിച്ചുവാരി വീട് വൃത്തിയാക്കുന്ന താരം, വീഡിയോ

ഹോം ക്വാറന്റൈനിലാണ് ചലച്ചിത്ര താരങ്ങളില്‍ പലരും. വീടുകളില്‍ ഇത്രയും ദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കുന്നത് തന്നെ അപൂര്‍വ്വമാണ്. അതുകൊണ്ടുതന്നെ താരങ്ങളെല്ലാം വിശ്രമവേള ആനന്ദകരമാക്കുകയാണ്. ബോളിവുഡ് താരം കത്രീന കൈഫ് നേരത്തെയും വീഡിയോ ഷെയര്‍ ചെയ്തിരുന്നു....

വൃത്തിയായി പാത്രം കഴുകുന്നതെങ്ങനെയെന്ന് ക്ലാസെടുത്ത് കത്രീന,വീട്ടിലേക്ക് ക്ഷണിച്ച് അര്‍ജുന്‍ കപൂര്‍,ഹോം ഐസൊലേഷന്‍ രസകരമാക്കി താരങ്ങള്‍

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ ചിത്രീകരണവും റിലീസിങ്ങും ഫാഷന്‍ ഇവന്റുകളും എല്ലാം നിര്‍ത്തിവെയ്ക്കുകയും മിക്കയിടങ്ങളും ലോക്ക് ഡൗണിലേക്ക് പോവുകയും ചെയ്തതോടെ ബോളിവുഡ് സെലബ്രിറ്റികളും വീടുകളില്‍ സെല്‍ഫ് ഐസലേഷനില്‍ കഴിയുകയാണ്. വീട്ടിലിരിക്കുന്ന വിരസതയും...

കൊറോണ ഭയമല്ല ഇവിടെ ആഘോഷമാണ്: പ്രിയങ്കയും കത്രീനയും ചായത്തില്‍ നിറഞ്ഞാടിയ ഹോളി

രാജ്യം കൊറോണ ഭീതിയിലിരിക്കുമ്പോള്‍ ദുഃഖിച്ചിരിക്കേണ്ട ദിവസമല്ല ഇതെന്ന് പറയുകയാണ് നടി പ്രിയങ്ക ചോപ്രയും നിക്കും കത്രീന കൈഫുമെല്ലാം. പലരും ഹോളി ആഘോഷങ്ങള്‍ ഇത്തവണ വേണ്ടെന്നു വെച്ചു. എന്നാല്‍, നിക്കും പ്രിയങ്കയും കത്രീനയുമെല്ലാം ഹോളി...

അമിതാഭ് ബച്ചനും കുടുംബത്തിനുമൊപ്പം മഞ്ജുവാര്യര്‍, ചിത്രങ്ങള്‍ കാണൂ

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചനും കുടുംബത്തിനുമൊപ്പം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. കല്യാണ വേഷത്തിലാണ് മഞ്ജുവും താരങ്ങളും ഉള്ളത്. സംഭവം മറ്റൊന്നുമല്ല, കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം തന്നെ. പുതിയ പരസ്യത്തിന്റെ...

ഉമംഗ് 2020: ഷോയില്‍ സാരി വിസ്മയം, താരങ്ങള്‍ സാരിയില്‍ തിളങ്ങിയപ്പോള്‍

ഈ വര്‍ഷത്തെ ഉമംഗ് താരനിശ കണ്ണിന് ഇമ്പമുള്ളതായിരുന്നു. തെന്നിന്ത്യന്‍ താരങ്ങള്‍ ട്രെഡീഷണല്‍ വേഷത്തിലാണ് ഷോയിലെത്തിയത്. വ്യത്യസ്ത തരത്തിലുള്ള സാരികളില്‍ തിളങ്ങി താരങ്ങള്‍. ഡ്രസ് കോഡ് പോലെയായിരുന്നു താരങ്ങളുടെ സാരി വേഷം. പ്രിയങ്ക ചോപ്ര,...

മഴവില്‍ നിറങ്ങളിലുള്ള ബിക്കിനിയിട്ട് പുഞ്ചിരിച്ച് കത്രീന: മെക്സിക്കോയിൽ പിറന്നാള്‍ ആഘോഷം

കത്രീന കെയ്ഫിന്‍റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. മെക്സിക്കോയില്‍ അവധി ആഘോഷിക്കുകയാണ് താരമിപ്പോള്‍. മഴവില്‍ നിറങ്ങളിലുള്ള ബിക്കിനിയിട്ട് പുഞ്ചിരിച്ച് നില്‍ക്കുന്ന കത്രീനയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.  തന്‍റെ 36ാം...

സഹോദരിമാര്‍ക്കൊപ്പം അവധിയാഘോഷിച്ച് കത്രീന കെയ്ഫ്: ചിത്രങ്ങൾ വൈറലാകുന്നു..

സഹോദരിമാര്‍ക്കൊപ്പം അവധിയാഘോഷിക്കുന്ന കത്രീന കൈഫിന്റെ ചിത്രങ്ങൾ വൈറലാകുന്നു.ഫാം ഗേള്‍സ് എന്ന കുറിപ്പോടെ സഹോദരി ഇസബെല്‍, സോണിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം കത്രീന ആരാധകര്‍ക്കായി പങ്കുവെച്ചു. മറ്റൊരു ചിത്രത്തില്‍ തന്റെ മൂന്ന് സഹോദരമാര്‍ക്കൊപ്പമാണ് താരം നില്‍ക്കുന്നത്....

ഭാരതില്‍ സല്‍മാന്റെ നായികമാരായെത്തുന്നത് കത്രീനയും പ്രിയങ്കയും!

സല്‍മാന്റെ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ ഒരുക്കുന്ന ചിത്രം ‘ഭാരത്’ എന്ന ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് ലോകത്തെ ചർച്ച. ആരായിരിക്കും സല്‍മാന്റെ നായികയായി എത്തുക എന്നറിയാനുള്ള ആരാധകർ...

കത്രീനയും സൽമാനും വീണ്ടും പ്രണയത്തിലായോ..? വീഡിയോ വൈറലാകുന്നു

ബോളിവുഡ് സുന്ദരി കത്രീന കൈഫും സൽമാൻ ഖാനും വീണ്ടും പ്രണയത്തി ലായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. അതിനൊരു കാരണവും ഉണ്ട്.  ഐശ്വര്യയുമായുള്ള പ്രണതകര്‍ച്ചയ്ക്ക് ശേഷം സല്‍മാന്‍ ഖാന്‍ പ്രണയത്തിലായത് നടി കത്രീനയോടാണ്. ഈ...

സല്ലുഭായ് വീണ്ടും 300 കോടി ക്ലബ്ബില്‍; തകര്‍ക്കുന്നത് സ്വന്തം റെക്കോര്‍ഡുകള്‍ തന്നെ

ബി ടൗണിലെ കിരീടം വെയ്ക്കാത്ത ബോക്‌സോഫീസ് രാജകുമാരന്‍ എന്നാണ് സല്ലു ഭായ് അറിപ്പെടുന്നത്. തൊട്ടതെല്ലാം ഹിറ്റ്. അതൊക്കെ ബോക്‌സോഫീസ് കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍. അലി അബ്ബാസ് സഫറിന്റെ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍...