കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്‌റ്റേഷന് സമീപം ബീഫ് കറി വിതരണം ചെയ്തു

കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്‌റ്റേഷന് സമീപത്തായി ബീഫ് കറി വിളമ്പി. കേരള പോലീസ് ട്രെയിനികള്‍ക്കായുള്ള മെനുവില്‍ നിന്ന് ബീഫ് വെട്ടിമാറ്റുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇതിനെതിരെ പ്രതിഷേധിച്ച് ബീഫ് വിളമ്പിയത്. കോഴിക്കോട് പോലീസ് സ്‌റ്റേഷന്‍...

മരണം വിളിച്ചു വരുത്തും ‘സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്’:മുന്നറിയിപ്പുമായി കേരളാപൊലീസും

ഐസ് ബക്കറ്റ് ചലഞ്ചിനും ബോട്ടില്‍ ചലഞ്ചിനും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മറ്റൊ ചലഞ്ച് കൂടി. ‘സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്’. ടിക്ടോക് പോലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലൂടെ വൈറലായിക്കാണ്ടിരിക്കുന്ന ഈ ചലഞ്ച് അപകടകാരിയാണ്....

ലോക്‌നാഥ് ബെഹ്‌റയെ പ്രതിരോധത്തിലാക്കി സിഎജി റിപ്പോര്‍ട്ട്: തോക്കുകളും വെടിയുണ്ടകളും കാണാനില്ല

സംസ്ഥാന പോലീസിന്റെ ആയുധങ്ങള്‍ കാണാനില്ലെന്ന് സിഎജി റിപ്പോര്‍ട്ട്. 2601 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുയ തിരുവനന്തപുരം എസ്.എ.പിയില്‍ നിന്നാണ് 25...

‘വുമണ്‍ വേണ്ട’;വനിതാ പൊലീസുകാര്‍ക്ക് ഇനി പ്രത്യേക സംബോധന ഇല്ല

വനിതാ പൊലീസുകാര്‍ ഇനി ഔദ്യോഗിക സ്ഥാനപ്പേരിനൊപ്പം ‘വുമണ്‍’ എന്ന് ഉപയോഗിക്കില്ല. ലിംഗ നീതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മുന്‍പ് വനിതാ പൊലീസുകാരെ...

വെറും ഏഴ് സെക്കന്റ് മതി: കുറ്റവാളികളെ കണ്ടെത്താന്‍ പദ്ധതിയുമായി കേരളാപൊലീസ്

കുറ്റവാളികളെ പിടികൂടാന്‍ ഇനി വെറും ഏഴ് സെക്കന്റ് മാത്രം മതി.അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ പദ്ധതിയൊരുക്കിയിരിക്കുകയാണ് കേരളാപൊലീസ്.സെന്‍ട്രല്‍ ഇന്റര്‍ഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി നടപ്പാക്കുന്ന ഇന്ത്യയില്‍ ആദ്യത്തെ...

ഭൂവുടമയെ ജെസിബി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

കാട്ടാക്കടയില്‍ ഭൂവുടമയെ ജെസിബി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി.മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമ സജു ആണ് കീഴടങ്ങിയത്. ഇതോടെ കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായി. സജുവിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുമെന്നു പൊലീസ്...

സ്ത്രീകള്‍ക്ക് രാത്രിയിലും ധൈര്യത്തോടെ സഞ്ചരിക്കാം; കേരളപൊലീസ് ` നിഴല്‍ ‘ ആയി കൂടെയുണ്ട്

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്റ് സെന്ററില്‍ പ്രത്യേക സംവിധാനം നിലവില്‍...

പുതുക്കിയ ഗതാഗത പിഴ നിരക്കുകള്‍ മനസ്സില്‍ ഊട്ടി ഉറപ്പിക്കാന്‍ ഇതിലും വലിയ ട്രോള്‍ വീഡിയോ ഉണ്ടാവില്ല..കേരള പോലീസ് മാസ്സാണ്

ജനങ്ങളെ മുഷിപ്പിക്കാതെ എന്റര്‍ടെയ്ന്‍ ചെയ്ത് ബോധവത്കരിക്കുന്ന കേരള പോലീസ് മാസ്സാണ്. ഓരോ വീഡിയോയും അത്തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ജനങ്ങള്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തവണ പുതുക്കിയ ഗതാഗത പിഴ നിരക്കുകളാണ് വീഡിയോയിലൂടെ പറഞ്ഞു...

അയോധ്യ കേസ് വിധി: കേരളത്തിലും സുരക്ഷ, ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് വിവിധ ജില്ലകളിലെ കളക്ടര്‍മാര്‍

അയോധ്യ കേസ് വിധി പറയാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് വിവിധ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍മാര്‍...

മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ സ്വന്തം പിതാവിനെ ക്രൂരമായി മർദ്ദിച്ച മകൻ ഒടുവിൽ പിടിയിൽ

ലോക വയോജന ദിനത്തിലാണ് പിതാവിനെ മര്‍ദ്ദിക്കുന്ന മകന്റെ ദൃശ്യങ്ങള്‍ എത്തിയത്. വന്‍ രോഷമാണ് ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സൃഷ്ടിച്ചത്. സംഭവം വൈറലായതോടെ പിതാവിനെ മര്‍ദ്ദിച്ച മകനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.എന്നാല്‍ കേസ് എടുത്തതിനു...