രാജ്യത്ത് സൈനിക ശക്​തി വര്‍ധിപ്പിക്കാന്‍ ഉത്തരവിട്ട് കിം ജോങ്​ ഉന്‍

രാജ്യത്ത് സൈനിക ശക്​തി വര്‍ധിപ്പിക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്​ ഉന്‍ ഉത്തരവിട്ടതായി ചൈനീസ്​ മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയെ ഉദ്ധരിച്ച്‌ റിപ്പോർട്ട് ചെയ്തു.ഉന്നത തല മിലിറ്ററി കമ്മീഷന്‍ മീറ്റിങ്ങിലായിരുന്നു...

കൊറോണ ആദ്യം സ്ഥിരീകരിച്ചയാളെ കിങ് ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം വെടിവെച്ചു കൊന്നു

ഉത്തരകൊറിയായില്‍ കിങ് ജോങ് ഉന്‍ അധികാരത്തിലെത്തിയതോടെ പല അനീതികളും നടക്കുന്നു. ജനങ്ങളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത തലവനായിട്ടാണ് ഇന്ത്യയടക്കം വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ക്രൂരമായ പ്രവൃത്തിയാണ് നടന്നിരിക്കുന്നത്. ഉത്തര കൊറിയയില്‍ ആദ്യമായി...

ഉത്തര കൊറിയയ്ക്ക് മേൽ തൽക്കാലം ഉപരോധം തുടരുമെന്ന് ട്രംപ്

ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചക്ക് പിന്നാലെ ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങൾ തത്കാലം നീക്കില്ലെന്ന് അമേരിക്ക ഒൗദ്യോഗികമായി അറിയിച്ചു. ഉത്തര കൊറിയയിൽ സമ്പൂർണ്ണ...

ഉത്തരകൊറിയയുമായി ചര്‍ച്ചയാകാമെന്ന് ദക്ഷിണ കൊറിയ; നല്ലതെന്ന് ലോകരാജ്യങ്ങള്‍

സിയോള്‍: ഉത്തരകൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്ത് ദക്ഷിണ കൊറിയ. ജനുവരി ആദ്യവാരം ചര്‍ച്ച നടത്തുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. വരാനിരിക്കുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഉത്തരകൊറിയന്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ചാണ് ചര്‍ച്ചയെന്നാണ് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചത്....