കൊച്ചിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കവർച്ച പാരമ്പരകൾക്ക് പിന്നിൽ ബംഗ്ലാദേശ് സ്വദേശികൾ

കൊൽക്കത്ത: കൊച്ചിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കവർച്ച പാരമ്പരകൾക്ക് പിന്നിൽ ബംഗ്ലാദേശ് സ്വദേശികൾ. കേസിൽ 3 പേരെ കേരള പൊലീസ് കസ്റ്റഡിയി ലെടുത്തു.കേരളാപോലീസ് ഡൽഹിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അർഷാദ് (21), ഷെഹസാദ്...