ഇവനെക്കുറിച്ച് വര്‍ണിക്കാന്‍ വാക്കുകളില്ല! റാഷിദ് ഖാനെക്കുറിച്ച് സച്ചിനു പറയാനുള്ളത്‌

കൊല്‍ക്കത്ത ഹൈദരാബാദ് മത്സരത്തിലെ താരമാരെന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേ ഉള്ളു, റാഷിദ് ഖാന്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലുമെല്ലാം റാഷിദ് തന്നെയായിരുന്നു ഹീറോ. ഐ.പി.എല്‍ 11ാം സീസണില്‍ ഉടനീളം ഗംഭീര പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍...

സൂര്യതാപത്തില്‍ എരിഞ്ഞൊടുങ്ങി കൊല്‍ക്കത്ത! 13 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്‌സ് ഐ.പി.എല്‍ 11ാം സീസണ്‍ ഫൈനലിലേക്ക്‌

കൊല്‍ക്കത്തയെ തകര്‍ത്ത് ഐ.പി.എല്‍ പതിനൊന്നാം സീസണിലേക്ക് ചുവട് വെച്ച് സണ്‍റൈസേഴ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്‍കത്തയുടെ ഇന്നിങ്‌സ് നിശ്ചിത ഓവറില്‍ 161 റണ്‍സില്‍ അവസാനിച്ചു. 13 റണ്‍സിനാണ് ഹൈദരാബാദിന്റെ...

ഉദയസൂര്യനെ പിടിച്ച് കെട്ടി നൈറ്റ് റൈഡേഴ്‌സ്! കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു അഞ്ച് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ഹൈദരാബാദ് 173 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്‍ക്കത്തയക്കു മുന്നില്‍ വെച്ചത്. എന്നാല്‍ നിശ്ചിത ഓവറില്‍ രണ്ട് പന്ത്...

ഒരു ചിരിക്കപ്പുറം! ദിനേശ് കാര്‍ത്തിക്കിനെ നെഞ്ചോട് ചേര്‍ത്ത് കിംഗ് ഖാന്‍ പറഞ്ഞത്‌

മുംബൈ ഇന്ത്യന്‍സിയോട് വലിയ മാര്‍ജിനില്‍ തോറ്റതിന് ശേഷം ഏറെ പരുങ്ങലിലായിരുന്നു ടീം കൊല്‍ക്കത്ത. തോല്‍വിക്ക് പിന്നാലെ ടീമിന്റെ സഹ-ഉടമസ്ഥനായ ഷാരൂഖ് ഖാന്‍ ആരാധകരോട് മാപ്പ് വരെ ചോദിച്ച് രംഗത്ത് വന്നു. ഇപ്പോള്‍ പഞ്ചാബിനോടും...

രാജസ്ഥാന്‍ ഔട്ട് കൊല്‍ക്കത്ത ഇന്‍! രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു 6 വിക്കറ്റ് ജയം. രാജസ്ഥാന്റെ 142 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ടോവര്‍ ബാക്കിനില്‍ക്കെ മറികടന്നു. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ്...

ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ പടുകൂറ്റന്‍ ജയം

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 102 റണ്‍സിന്റെ പടുകൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 211 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്‍ക്കത്ത 18.1 ഓവറില്‍ 108 റണ്‍സെടുക്കുമ്പോഴേക്കും എല്ലാ...

ഐ.പി.എല്ലില്‍ ചെന്നൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്കു 6 വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ കരുത്തന്മാരായ ചെന്നൈയ്ക്കെതിരെ കൊല്‍ക്കത്തയ്ക്കു 6 വിക്കറ്റ് ജയം. ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 177 റണ്‍സാണ് നേടിയത്. ഈ വെല്ലുവിളി കൊല്‍ക്കത്ത 17.4 ഓവറില്‍ മറികടന്നു. ആദ്യ ഓവറില്‍ തന്നെ...

ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം

ഐ.പി.എല്ലില്‍ രാജസ്ഥാനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഏഴ് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ പിന്നിട്ടു. രാജസ്ഥാന്‍ ബൗളര്‍മാരുടെ...

റസലിന്റെ വെടിക്കെട്ടിനു ബില്ലിംഗ്‌സിന്റെ ഇടിവെട്ട് മറുപടി! വീണ്ടും അട്ടിമറി ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌

എന്നും അട്ടിമറി ജയം ശീലമുള്ള ചെന്നൈ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു എന്നു മാത്രേ ഇന്നലത്തെ മത്സരത്തെ വിലയിരുത്താനാകു. ഉദ്ഘാടന മത്സരത്തില്‍ പോലും ആ മികവ് പ്രകടമായിരുന്നു. എത്രവലിയ പ്രതിസന്ധി ഘട്ടങ്ങളിലും ആരെങ്കിലുമൊക്കെ...

നരേയ്ന്‍ മാജിക്! കോഹ്ലിപ്പട തോറ്റുതുടങ്ങിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബെംഗലുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഉജ്ജ്വല വിജയം. നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ബെംഗലുരുവിനെ തകര്‍ത്തത്. ബെംഗലുരുവിന്റെ 176 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്ത ഏഴ് പന്ത് ബാക്കി...