കീടനാശിനിയുടെ കുപ്പി കണ്ടെത്തി, അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കി

കൂടത്തായി കൊലപാതക കേസില്‍ ജോളിയുടെ നിര്‍ണായക മൊഴി. കീടനാശിനിയുടെ കുപ്പി കണ്ടെത്തി. അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി നല്‍കിയാണെന്ന് ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നുവെന്നും രണ്ടാം ശ്രമത്തിലാണ് കൊലപ്പെടുത്തിയതെന്നും ജോളി പറഞ്ഞു....

കൂടത്തായി കേസ്: അന്വേഷണസംഘം വിപുലീകരിച്ചു

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലെ പത്തില്‍നിന്ന് 35 ആക്കി വര്‍ധിപ്പിച്ചു. അന്വേഷണസംഘത്തിന്റെ...