പെര്‍ഫെക്റ്റ് ഒ.കെ ഡാന്‍സുമായി കൃഷ്ണകുമാറും മകളും, വൈറൽ

സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായ നൈസലിന്റെ പെര്‍ഫെക്റ്റ് ഒ.കെ. ഗാനത്തിന് ചുവടുവെച്ച് നടൻ കൃഷ്ണകുമാറും മകളും .സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറായ മകൾ ദിയ കൃഷ്ണയാണ് കൃഷ്ണകുമാറിനൊപ്പം ചുവടുവച്ചത്. ദിയയുടെ ഏറ്റവും പുതിയ വീഡിയോ...

‘അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?’,നടൻ കൃഷ്ണകുമാറിന്റെ മകൾ നൽകിയ മറുപടി

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നടന്‍ കൃഷ്ണകുമാറിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ മക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലും ചിലര്‍ പരിഹാസവുമായി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീഡിയോയ്ക്ക്...

ആരാധകനാണ്, കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി,അഹാനയുടെ പ്രതികരണം

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താന്‍ അഹാന കൃഷ്ണയെ കാണാനാണ് വന്നതെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഈ യുവാവ്....

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറി, മലപ്പുറം സ്വദേശി പിടിയിൽ

നടന്‍ കൃഷ്ണ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് പിടിയിൽ.  ഇന്നലെ രാത്രി ഒൻപതര മണിക്കാണ് സംഭവം. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ ഫൈസലുള്ള അകബര്‍ ആണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി....

എന്തെന്നില്ലാത്ത സന്തോഷം തോന്നി, അമ്മയായ രമാദേവിയാണ് താരം; അഭിനന്ദനങ്ങളുമായി കൃഷ്ണ കുമാര്‍

പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ ഈ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.ഇന്ന് ഇവരുടെ സുഖവും ദുഃഖവുമെല്ലാം കേരളത്തില്‍...

ഇളയമകള്‍ ഹന്‍സിക ഇങ്ങനെയാണ്, നടൻ കൃഷ്ണകുമാർ

ലോക്ഡൗണും കോവിഡും ഒക്കെ ആയതോടെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാറും കുടുംബവും. ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം തന്നെ കൃഷ്ണകുമാറും നാല് പെണ്‍കമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം ആരാധകരുമായി...

യൂട്യൂബ് സില്‍വര്‍ ബട്ടണ്‍ സ്വന്തമാക്കി നടി അഹാനയും സഹോദരിമാരും

ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും മികച്ച താരങ്ങളായി മാറുക എന്നുപറയുന്നത് നിസാരമല്ല. സോഷ്യല്‍മീഡിയയില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നാല് പെണ്‍മക്കള്‍, എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍. നടി അഹാന കൃഷ്ണയിലൂടെയാണ് മറ്റ്...

മോദിയെ പുകഴ്ത്തിയ നടന്‍ കൃഷ്ണകുമാറിന് പിന്തുണ നല്‍കി സുരേന്ദ്രന്‍, താങ്കളെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ നടന്‍ കൃഷ്ണകുമാറിനെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിന്തുണച്ച് കെ സുരേന്ദ്രന്‍. ഇന്ത്യ കൈവിട്ടുപോകുന്നുവെന്ന് തോന്നിയപ്പോഴെത്തിയ അവതാരമാണ് മോദിയെന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്. എന്നാല്‍, മോദിയെ അനുകൂലിച്ചതിന് കൃഷ്ണകുമാറിന് സൈബര്‍ ആക്രമണം...

കൃഷ്ണകുമാറിന്റെ മക്കള്‍ സോഷ്യല്‍മീഡിയയില്‍ തംരഗമാകുന്നു

നടന്‍ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. മക്കളുടെ നിരവധി ഫോട്ടോകളും വീഡിയോകളും ഇതിനോടകം വൈറലായി കഴിഞ്ഞു. കൃഷ്ണകുമാര്‍ തന്നെയാണ് പെണ്‍മക്കളുടെ ഡാന്‍സും പരിപാടികളും ഷൂട്ട് ചെയ്യുന്നതും സംവിധാനം ചെയ്യുന്നതും. മക്കള്‍ക്ക് അത്രമാത്രം അച്ഛന്‍...

ഇതാണ് ശരിക്ക് ക്യൂട്ട് കുടുംബം: കളര്‍ഫുള്‍ താരകുടുംബം

സോഷ്യല്‍മീഡിയയില്‍ എന്നും എത്താറുള്ള കളര്‍ഫുള്‍ ഫാമിലി ഏതെന്ന് ചോദിച്ചാല്‍ അത് നടന്‍ കൃഷ്ണകുമാറിന്റേത് തന്നെ. മകള്‍ അഹാന കൃഷ്ണ കൂടി സിനിമയിലെത്തിയപ്പോള്‍ ഈ താര കുടുംബം സോഷ്യല്‍മീഡിയകളില്‍ നിറഞ്ഞു. ആളുകള്‍ കൂടുമ്പോള്‍ ഇമ്പമുള്ള...