അവന്‍ മണ്ണില്‍ ചവിട്ടി വളരട്ടെ, മകന്റെ ചിത്രവുമായി ചാക്കോച്ചൻ, ഏറ്റെടുത്ത് ആരാധകർ

ഇസഹാഖ് ഇസുവിന്റെ കുഞ്ഞിളം കാലുകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രേഷകരുടെ ഇഷ്ട നടൻ ചാക്കോച്ചന്‍. കാലിനടിയില്‍ നിറയെ മണ്ണാണ്. മകന്‍ മണ്ണില്‍ ചവിട്ടി വളരട്ടെ എന്ന കുറിപ്പോടെയാണ് ചാക്കോച്ചന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഇത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ....

നയന്‍താരക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള ഇസഹാക്ക് ചാക്കോച്ചന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇസയ്ക്കൊപ്പം അച്ഛന്‍ ചാക്കോച്ചനും അമ്മ പ്രിയയുമുണ്ട്. നിഴല്‍ സിനിമയുടെ ലൊക്കേഷനില്‍ എത്തിയതായിരുന്നു പ്രിയയ്‌ക്കൊപ്പം ഇസയും. കുഞ്ചാക്കോ ബോബനും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍...

കുഞ്ചാക്കോബോബനു ഭാര്യ പ്രിയയും മകൻ ഇസയും നൽകിയ സര്‍പ്രൈസ് ഗിഫ്റ്റ്,വൈറൽ

മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോബോബനു ഭാര്യ പ്രിയയും മകൻ ഇസയും നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ ആരാധകര്‍ക്കിടയിൽ വൈറലാകുന്നത്.അപ്പ… മൈ ലവ്’ എന്ന ഇസക്കുട്ടന്റെ വാക്കുകള്‍ ചേര്‍ത്താണ് പ്രിയ, സര്‍പ്രൈസ് ഗിഫ്റ്റ് തയാറാക്കിയത്....

നയന്‍താര വീണ്ടും മലയാളത്തിലേക്ക്

നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ നായികയായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻ‌താര വീണ്ടും മലയാളത്തിലേക്ക്. നിഴല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തിന്‍റെ...

കുഞ്ചാക്കോ ബോബന്‍ വഴി പ്രശസ്തിയും പണവുമായ് ഉയരങ്ങളിലേക്ക് പറന്നുയർന്ന് ആ കുടുംബം, ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വൈറലാകുമ്പോൾ

സംവിധായകൻ ആലപ്പി അഷ്‌റഫ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് പറയാറുണ്ട്. അത്തരമൊരു കാര്യത്തെക്കുറിച്ചാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്....

മാതൃദിനത്തിലെ സന്തോഷം:ചിത്രങ്ങള്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബനും സംവൃത സുനിലും

ഇന്ന് മാതൃദിനമാണ്.സോഷ്യല്‍ മീഡിയയില്‍ നിറയെ മാതൃദിനശംസങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.താരങ്ങളില്‍ പലരും സ്വന്തം അമ്മയുടെ കൂടെ നില്‍ക്കുന്ന ചിത്രവും ഒരമ്മയായതിന്റെ സന്തോഷവും ഈ വേളയില്‍ പങ്കുവെയ്ക്കുകയാണ്. അത്തരത്തില്‍ മാതൃദിനത്തില്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബനും...

ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാത്ത ചാക്കോച്ചന്റെ ഇസഹാക്കിന്റെ പിറന്നാള്‍, ഒരു വയസ്സ് പൂര്‍ത്തിയാക്കിയെന്ന് പേളി

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും രാജകുമാരന്റെ പിറന്നാളും ലോക് ഡൗണ്‍ ദിവസമെത്തി. ആഘോഷങ്ങളോടെ നടത്തേണ്ടിയിരുന്നു പിറന്നാള്‍ ദിനമായിരുന്നു ഇത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന് ഈ ദൈവപുത്രനെ ലഭിക്കുന്നത്. ഇസഹാക്കിന് ഒരു വയസ്സ് പൂര്‍ത്തിയായിരിക്കുന്നു....

തന്റെ പാതിജീവന്റെ പിറന്നാള്‍ ദിനം ആഘോഷിച്ച് കുഞ്ചാക്കോ ബോബന്‍

ചാക്കോച്ചന്റെ പ്രിയയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം. അടിപൊളി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ചാക്കോച്ചനും മകന്‍ ഇസഹാക്കും. ദൈവ നിധി പോലെ ഇവര്‍ക്ക് കിട്ടിയ കുഞ്ഞാണ് ഇസഹാക്ക്. തന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസ നേരുന്ന...

സിക്‌സ് അടിച്ച് ചാക്കോച്ചന്‍: സൂപ്പര്‍ ബാറ്റിംഗ്, വീഡിയോ

ക്രിക്കറ്റും ബാറ്റ്മിന്റണും ആണ് നമ്മടെ ചാക്കോച്ചന്റെ ഇഷ്ട കളികള്‍. ബാറ്റ്മിന്റണില്‍ പുലിയാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍, ക്രിക്കറ്റിലും കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ പുലിയാണ്. ഗ്രൗണ്ടില്‍ കളിക്കിടെ സിക്‌സ് അനായാസം അടിച്ചെടുക്കുന്ന...

ചാക്കോച്ചന്റെ ഓട്ടോഗ്രാഫിനായി ആരാധനയോടെ കാത്തുനിന്ന പെണ്‍കുട്ടി:20 വര്‍ഷം മുന്‍പുള്ള പഴയകാല ചിത്രം കുത്തിപൊക്കി താരം

ലോക്ക് ഡൗണ്‍ അല്ലേ.എല്ലാവരും വീടുകളിലാണ്.വായന, സിനിമ,പാചകം ഒക്കെയായി കുടുംബവുമായി ചെലവഴിക്കുകയാണ് എല്ലാവരും.അതിനിടയില്‍ ചിലരാകട്ടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി കുത്തിപൊക്കുന്ന തിരക്കിലാണ്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഗായിക റിമിടോമിയാണ്...